കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: September 11, 2017

കൊച്ചി : അപ്പോളോ ടയേഴ്‌സ്, എംആർഎഫ്, മുത്തൂറ്റ് ഫിനാൻസ്, കൊച്ചിൻ ഷിപ്പ് യാർഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്‌സ്, ഫാക്ട്, ഫെഡറൽ ബാങ്ക്, കിറ്റെക്‌സ് ഗാർമെന്റ്‌സ്, കെഎസ്ഇ, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വി-ഗാർഡ്, എവിടി നാച്ചുറൽ, കൊച്ചിൻ മിനറൽസ്, ജിയോജിത്, മണപ്പറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, വണ്ടർല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.