മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : എച്ച്ഡിഎഫ്സി ബാങ്കിന് പിന്നാലെ യെസ് ബാങ്കും ജീവനക്കാരെ കുറയ്ക്കുന്നു. ഡിജിറ്റൈസേഷന്റെ ഭാഗമായി മോശം പ്രകടനം കാഴ്ചവെയ്ക്കുന്നവരെ കുറയ്ക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി പത്ത് ശതമാനത്തിൽ അധികം – 2500 പേർക്ക് ...
മുംബൈ : കൊക്ക കോള ഗുജറാത്തിലെ സനന്ദിൽ നിർമ്മിക്കുന്ന പ്ലാന്റിൽ 2018 ലെ ആദ്യ ക്വാർട്ടറിൽ ഉത്പാദനം തുടങ്ങും. ഇന്ത്യയിലെ കൊക്ക കോളയുടെ 20 ാമത്തെ പ്ലാന്റാണ് സനന്ദിലേത്. സനന്ദ് പ്ലാന്റിന് 450 കോടി രൂപയാണ് മുതൽമുടക്ക്. ഇന്ത്യയിലെ ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞു. പവന് 22,120 രൂപ. ഗ്രാമിന് 2,765 രൂപ. ഇന്നലെ പവന് 22,200 രൂപയായിരുന്നു.
ന്യൂഡൽഹി : ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമായ ബിഗ് ബസാർ അടുത്ത ഒരു വർഷത്തിനുള്ളിൽ 100 ഹൈപ്പർമാർക്കറ്റുകൾ തുറക്കും. രാജ്യത്തെ 100 നഗരങ്ങളിലായി 300 ഹൈപ്പർമാർക്കറ്റുകളാണ് ഇപ്പോൾ ബിഗ് ബസാറിനുള്ളത്. ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ...
കൊച്ചി : റിലയൻസ് റീട്ടെയ്ൽ ജിയോഫൈ ഉത്സവകാല ഓഫർ പ്രഖ്യാപിച്ചു. സെപ്റ്റംബർ 30 വരെ 999 രൂപയ്ക്ക് ജിയോഫൈ ലഭ്യമാക്കും. 2ജി, 3ജി സ്മാർട്ട്ഫോൺ ഉപയോക്താക്കൾ, ലാപ് ടോപ്പ്, തുടങ്ങിയവയിൽ 4ജി സേവനങ്ങൾ നൽകി ഡിജിറ്റൽ ജീവിതത്തിലേക്ക് ...
കൊച്ചി : കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്ൽസ് ഇന്ന് 8.54 ശതമാനം നേട്ടം കൈവരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് 8.42 ശതമാനവും ജിയോജിത്ത് 3 ശതമാനത്തോളവും നേട്ടമുണ്ടാക്കി. മുത്തൂറ്റ് കാപ്പിറ്റൽ, അപ്പോളോ ടയേഴ്സ്, ഫെഡറൽ ബാങ്ക്, മുത്തൂറ്റ് ...
കൊച്ചി : സ്വർണ്ണവിലയിൽ രണ്ടാം ദിവസവും മാറ്റമില്ല. പവന് 22,200 രൂപ. ഗ്രാമിന് 2,775 രൂപ.
കൊച്ചി: രാജ്യത്തെ മൊബൈൽ വരിക്കാരുടെ എണ്ണം ഓഗസ്റ്റ് അവസാനം 94.854 കോടിയായി. റിലയൻസ് ജിയോയുടെ ജൂലൈയിലെ വരിക്കാർ ഉൾപ്പെടെയാണിതെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) അറിയിച്ചു. വരിക്കാരുടെ എണ്ണത്തിൽ ...
കൊച്ചി : ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസാണ് ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയ കേരള ഓഹരി. ഇന്നലെ 116.50 രൂപയിൽ ക്ലോസ് ചെയ്ത ജിയോജിത്ത് ഇന്ന് 126.20 രൂപ വരെ ഉയർന്നു. ക്ലോസിംഗ് വില 124.30 രൂപ. ഫെഡറൽ ബാങ്ക്, വി-ഗാർഡ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ...
ന്യൂഡൽഹി : മാരുതി വിറ്റാര ബ്രെസയുടെ വില്പന 1.75 ലക്ഷം പിന്നിട്ടു. വിപണിയിൽ അവതരിപ്പിച്ച് കേവലം 18 മാസത്തിനുള്ളിലാണ് വിറ്റാര ബ്രെസ ഈ നേട്ടം കൈവരിച്ചത്. 2016 മാർച്ചിൽ പുറത്തിറക്കിയ ബ്രെസ പ്രതിമാസം 9000-10000 യൂണിറ്റുകൾ ...
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞു. പവന് 22,200 രൂപ. ഗ്രാമിന് 2,775 രൂപ. ഇന്നലെ പവന് 22,360 രൂപയായിരുന്നു.
കൊച്ചി : എസ് ബി ഐ ലൈഫ് ഇൻഷുറൻസ് ഇനീഷ്യൽ പബ്ലിക് ഓഫർ സെപ്റ്റംബർ 20 ന് ആരംഭിക്കും പത്ത് രൂപ മുഖവിലയുള്ള 120,000,000 ഓഹരികളാണ് വിറ്റഴിക്കുക. ഇതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമുള്ള 80,000,000 ഓഹരികളും ബിഎൻപി പാരിബാസ് കാർഡിഫ് എസ്.എ ...
കൊച്ചി : ഈസ്റ്റേൺ ട്രെഡ്സ് ആണ് ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയ കേരള ഓഹരി. ബിഎസ്ഇയിൽ 19.98 ശതമാനം നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്സ്, കൊച്ചിൻ ഷിപ്പ്യാർഡ്, ഫെഡറൽ ബാങ്ക്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ, ...
ബംഗലുരു : ഇൻഫോസിസ് സീനിയർ വൈസ് പ്രസിഡന്റും ഡിസൈൻ ഹെഡുമായ സഞ്ജയ് രാജഗോപാലൻ ഇൻഫോസിസ് വിട്ടു. ജർമ്മൻ സോഫ്റ്റ്വേർ കമ്പനിയായ സാപ്പിൽ നിന്നും വിശാൽ സിക്കയാണ് സഞ്ജയിനെ ഇൻഫോസിസിലേക്ക് കൊണ്ടുവന്നത്. 2014 ഒക്ടോബറിലാണ് സഞ്ജയ്് ...
കൊച്ചി : സ്വർണ്ണവിലയിൽ മൂന്നാം ദിവസവും മാറ്റമില്ല. പവന് 22,360 രൂപ. ഗ്രാമിന് 2,795 രൂപ.