മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില 200 രൂപ വർധിച്ച് പവന് 22,720 രൂപയായി. ഗ്രാമിന് 2,840 രൂപ. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 22,520 രൂപയായിരുന്നു.
ന്യൂഡൽഹി : യൂറോപ്യൻ ഒറിജിനൽ എക്വിപ്മെന്റ് മാർക്കറ്റിൽ അപ്പോളോ ടയേഴ്സിന് മികച്ച നേട്ടം. വോക്സ് വാഗൻ പോളോ, സീറ്റ് ഇബിസ, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങിയ വാഹനങ്ങൾക്ക് ഒറിജിനൽ എക്വിപ്മെന്റായി അപ്പോളോയുടെ റെഡെസ്റ്റിൻ ...
തിരുവനന്തപുരം : ഫിഷറീസ് – ഹാർബർ എൻജനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ സമീർ കൊച്ചാർ ഫൗണ്ടേഷന്റെ വികസന പ്രവർത്തനങ്ങൾക്കുളള ദേശീയ പുരസ്കാരം. ഫൗണ്ടേഷന്റെ പ്രത്യേക പുരസ്കാരത്തിനാണ് ...
ജക്കാർത്ത : എം എ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പ് ഇന്തോനേഷ്യയിൽ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് തുറന്നു. ഇന്തോനേഷ്യൻ ഇൻവെസ്റ്റ്മെന്റ് ബോർഡ് ചെയർമാൻ ഹിമവാൻ ഹരിയോഗയാണ് താങ്റാങിലെ ബി എസ് ഡി സിറ്റിയിൽ ആരംഭിച്ച ...
കൊച്ചി : സ്വർണ്ണവില പവന് 22,520 രൂപയായി. ഗ്രാമിന് 2,815 രൂപ. ഇന്നലെ രാവിലെ 22,320 രൂപയിൽ വ്യാപാരമാരംഭിച്ച സ്വർണ്ണം വൈകാതെ 22,520 ലേക്ക് ഉയർന്നു.
ബംഗലുരു : എയർ ഏഷ്യ ഇന്ത്യ 2018 അവസാനത്തോടെ വിദേശ സർവീസ് ആരംഭിക്കും. ഫ്ളീറ്റ് സൈസ് 21 വിമാനങ്ങൾ ആകുന്നതോടെ വിദേശ സർവീസ് തുടങ്ങുമെന്ന് സിഇഒ അമർ അബ്രോൾ പറഞ്ഞു. ഇന്ത്യയിൽ നിന്ന് നാലര-അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള ...
കൊച്ചി : സ്വർണ്ണവിലയിൽ നാലാം ദിവസവും മാറ്റമില്ല. പവന് 22,320 രൂപ. ഗ്രാമിന് 2,790 രൂപ.
ന്യൂഡൽഹി : ദന്തചികിത്സ ശൃംഖലയായ ക്ലോവ് ഡെന്റൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 600 ലേറെ ക്ലിനിക്കുകൾ തുറക്കും. ദക്ഷിണേന്ത്യയിൽ മാത്രം രണ്ട് വർഷത്തിനുള്ളിൽ 200 ക്ലിനിക്കുകൾ തുറക്കും. ഓരോ മാസവും 10-12 ക്ലിനിക്കുകൾ വീതം ...
ഹൈദരാബാദ് : പ്രാദേശിക എയർലൈനായ ട്രൂജെറ്റ് ഹൈദരബാദ് – മൈസൂർ സർവീസ് ആരംഭിക്കുന്നു. എടിആർ-72 എയർക്രാഫ്റ്റ് ആണ് സർവീസിന് ഉപയോഗിക്കുന്നത്. ട്രൂജെറ്റ് ശ്രേണിയിൽ നാല് എടിആർ-72 വിമാനങ്ങളുണ്ട്. ബെല്ലാരി, ഹമ്പി ...
കൊച്ചി : സ്വർണ്ണവില 40 രൂപ വർധിച്ച് പവന് 22,040 രൂപയായി. ഗ്രാമിന് 2,755 രൂപ. ഇന്നലെ പവന് 22,000 രൂപയായിരുന്നു.
കോട്ടയം : അയർലൻഡിലെ ക്നാനായ കത്തോലിക്ക അസോസിയേഷന്റെ അമരക്കാരനും വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസ് ട്രഷററുമായ കോട്ടയം എസ് എച്ച് മൗണ്ട് ഇളംകുളത്ത് സണ്ണി എബ്രഹാം (58) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ...
കൊച്ചി : ജെറ്റ് എയർവേസ് രാജ്യാന്തര യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി പ്രീമിയർ അതിഥികൾക്കായി ഗ്രേറ്റ് പ്രീമിയർ സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ആറുവരെ ലഭ്യമാണ്. ഗ്രേറ്റ് പ്രീമിയർ സെയിലിൽ ...
കൊച്ചി : പ്രമുഖ കേരള ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു. അതേസമയം കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്സ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, കിറ്റെക്സ് ഗാർമെന്റ്സ്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം ...
ബംഗലുരു : ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന് ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചു. മൈക്രോഫിനാൻസ് രംഗത്ത് പ്രവർത്തിക്കുന്ന ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസിന്റെ സബ്സിഡയറിയാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്. ഈ വർഷം ഫെബ്രുവരിയിൽ ...
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് പവന് 22,000 രൂപയായി. ഗ്രാമിന് 2,750 രൂപ. ഇന്നലെ പവന് 22,120 രൂപയായിരുന്നു.