20
Monday
May 2024
May 2024
സ്വർണ്ണവില പവന് 22,560 രൂപ
Posted on: September 11, 2017
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് 22,560 രൂപയായി. ഗ്രാമിന് 2,820 രൂപ. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 22,720 രൂപയായിരുന്നു.
TAGS: Gold Price | Kerala Gold Price |
News in this Section