മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോൽക്കത്ത : നാഷണൽ ഇൻഷുറൻസ് കമ്പനി ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ 5,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. അടുത്തവർഷം മാർച്ചിൽ ഐപിഒ നടത്താനാണ് എൻഐസിയുടെ തീരുമാനം. ഇഷ്യുവിന് അനുമതി തേടി ഐആർഡിഎയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 22,360 രൂപ. ഗ്രാമിന് 2,795 രൂപ.
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (സിയാൽ) വാർഷിക പൊതുയോഗം നാളെ രാവിലെ 11 ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ചേരും. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അധ്യക്ഷതവഹിക്കും. കഴിഞ്ഞ സാമ്പത്തിക ...
തിരുവനന്തപുരം : ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി സെപ്റ്റംബർ 24 മുതൽ 28 വരെ കേരളം സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദേഹം ...
കൊച്ചി : ശ്രീലങ്കൻ കാബിനറ്റ് മന്ത്രിയും പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫുമായ സഗല ഗജേന്ദ്ര രത്നായക ഇടപ്പള്ളി ലുലു മാളിൽ സന്ദർശനം നടത്തി. ശ്രീലങ്കയിലെ ക്രമസമാധാന പാലനത്തിന്റെയും ദക്ഷിണ മേഖലാ വികസനത്തിന്റെയും ...
ന്യൂഡൽഹി : എയർ ഇന്ത്യ ന്യൂഡൽഹിയിൽ നിന്ന് കോപ്പൻഹേഗനിലേക്ക് നോൺസ്റ്റോപ്പ് സർവീസ് തുടങ്ങി. എയർ ഇന്ത്യ ഈ വർഷം ആരംഭിക്കുന്ന മൂന്നാമത്തെ നോൺസ്റ്റോപ്പ് ഫ്ളൈറ്റാണിത്. തുടക്കത്തിൽ പ്രതിവാരം മൂന്ന് സർവീസുകളാണ് (ചൊവ്വ, ...
കൊച്ചി : രാംരാജ് കോട്ടൺ, രാംരാജ് ബനിയൻ ശ്രേണിയുടെ ബ്രാൻഡ് അംബാസഡറായി നടനും നിർമാതാവുമായ റാണാ ദഗ്ഗുബതിയെ നിയമിച്ചു. രാംരാജ് ഗ്രൂപ്പിന്റെ 30 ശതമാനം വരുമാനവും ബനിയൻ വിഭാഗത്തിൽ നിന്നാണ്. അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ...
കൊച്ചി : ഔദ്യോഗിക ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനു ദേശീയാടിസ്ഥാനത്തിൽ നൽകുന്ന രാജഭാഷ കീർത്തി പുരസ്കാരം മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മന്റ് അഥോറിട്ടിക്ക് (എംപിഇഡിഎ) ലഭിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് ...
ഭോപ്പാൽ : കല്യാൺ ജുവല്ലേഴ്സ് വികസനത്തിന്റെ ഭാഗമായി മധ്യപ്രദേശിൽ വൻ മുതൽമുടക്കിനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി കല്യാൺ ജുവല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ...
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് പവന് 22,360 രൂപയായി. ഗ്രാമിന് 2,795 രൂപ. ഇന്നലെ പവന് 22,480 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് 22,360 രൂപയായി. ഗ്രാമിന് 2,795 രൂപ. ഇന്നലെ പവന് 22,480 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില പവന് 22,480 രൂപയായി. ഗ്രാമിന് 2,810 രൂപ. ഇന്നലെ പവന് 22,560 രൂപയിൽ വ്യാപാരമാരംഭിച്ച സ്വർണ്ണം വൈകാതെ 22,400 ലേക്ക് താഴ്ന്നു.
കോൽക്കത്ത : ബന്ധൻ ബാങ്ക് ഇനീഷ്യൽ പബ്ലിക് ഓഫറിന് മുന്നോടിയായി അഞ്ച് ലീഡ് മാനേജർമാരെ നിയമിച്ചു. ഗോൾഡ്മാൻ സാച്ചസ്, ജെപി മോർഗൻ ചേസ്, അക്സിസ് ബാങ്ക്, ജെഎം ഫിനാൻഷ്യൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവരാണ് ലീഡ് മാനേജർമാർ. 2014 ൽ ...
കൊച്ചി : വിപണിയുടെ മുന്നേറ്റത്തിനൊപ്പം പ്രമുഖ കേരള ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു. അപ്പോളോ ടയേഴ്സ്, ഈസ്റ്റേൺ ട്രെഡ്സ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജിയോജിത്, കിറ്റെക്സ് ഗാർമെന്റ്സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ...
ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന് ഹെൽത്ത് കെയർ രംഗത്തെ മികച്ച സ്ഥാപനത്തിനുളള ഗൾഫ് ബിസിനസ് അവാർഡ്. ദുബെയിലെ ഫെയർമൗണ്ട് ദ പാം ഹോട്ടലിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്സ് ജിസിസി സിഇഒ ...