മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അപ്പോളോ ടയേഴ്സ്, വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്യാർഡ്, ജിയോജിത്ത്, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്സ്, ഫാക്ട്, കിറ്റെക്സ് ഗാർമെന്റ്സ്, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ...
ചെന്നൈ : ഹ്യുണ്ടായ് വെർണയ്ക്ക് പശ്ചിമേഷ്യയിൽ നിന്ന് 10,501 കാറുകൾ കയറ്റുമതി ചെയ്യാനുള്ള കരാർ ലഭിച്ചു. നെക്സ്റ്റ് ജനറേഷൻ ആക്സന്റ് എന്നാണ് പശ്ചിമേഷ്യയിൽ പുതിയ വെർണ അറിയപ്പെടുന്നത്. 2018 ന്റെ തുടക്കം മുതൽ സൗത്ത് ആഫ്രിക്ക, ഗൾഫ്, ...
ലണ്ടൻ : ഹൈന്ദവ സംസ്കാരത്തിന്റെ മഹനീയത വിളിച്ചോതുന്ന ആഘോഷമാണ് ദീപാവലിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. എൻആർഐ ബിസിനസുകാരായ ഹിന്ദുജ സഹോദരന്മാർ ലണ്ടനിലെ വസതിയിൽ ഒരുക്കിയ ദീപാവലി വിരുന്നിലാണ് മേയുടെ ആശംസ ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞു. പവന് 22,080 രൂപ. ഗ്രാമിന് 2,760 രൂപ.
തിരുവനന്തപുരം : ടെക്നോപർക്ക് കമ്പനിയായ ക്വെസ്റ്റ് ഗ്ലോബലിനെ അസോസിയേഷൻ ഓഫ് ഔട്ട്സോഴ്സിംഗ് പ്രൊഫഷണൽസ് ലോകത്തെ 100 പ്രൊഫഷണൽ സർട്ടഫിക്കേഷൻ കമ്പനികളിൽ ഒന്നാമതായി വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷവും ക്വസ്റ്റ് ...
കൊച്ചി : സ്വർണ്ണവില അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,160 രൂപ. ഗ്രാമിന് 2,770 രൂപ.
ബംഗലുരു : ജോൺ ഡിസ്റ്റിലറീസിൽ യുഎസ് മദ്യനിർമാണ കമ്പനിയായ സസെറാക്ക് മൂലധന നിക്ഷേപം നടത്തി. ഗജ കാപ്പിറ്റലിന്റെ കൈവശമുണ്ടായിരുന്ന ഓഹരികളാണ് സസെറാക്ക് വാങ്ങിയത്. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ...
തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഐഡിയ ഡേയുടെ രണ്ടും മൂന്നും പതിപ്പുകൾ യഥാക്രമം നവംബർ നാലിനും പതിനൊന്നിനും പാല സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിംഗിൽ നടത്തപ്പെടും. അന്ധതയെ അതിജീവിച്ച് ...
കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡ്, ജിയോജിത്ത്, കിറ്റെക്സ്, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്സ്, ഫാക്ട്, കെഎസ്ഇ, മുത്തൂറ്റ് കാപ്പിറ്റൽ തുടങ്ങിയ ഓഹരികൾ മുഹൂർത്ത വ്യാപാരത്തിൽ നേട്ടം കൈവരിച്ചു. ...
കൊച്ചി : തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നവംബർ 7 ന് നടക്കുന്ന ഇന്ത്യ- ന്യൂസിലാൻഡ് ട്വന്റി ട്വന്റി മത്സരത്തിന്റെ ഔേദ്യാഗിക ബാങ്കിംഗ് പങ്കാളിയായി ഫെഡറൽ ബാങ്ക് ധാരണാപത്രം ഒപ്പിട്ടു. ഈ മാസം 16 ന് ആരംഭിച്ച ഓൺലൈൻ ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൈസ് ഫോർ ബാങ്ക് എന്ന പേരിൽ ഡിജറ്റൽ ഹാക്കത്തോൺ രണ്ടാം പതിപ്പ് ഒരുക്കുന്നു. എസ് ബി ഐ കൊളാബറേറ്റീവ് ഇന്നോവേഷൻ സെന്ററാണ് ഡിജിറ്റൈസ് ഫോർ ബാങ്കിന് നേതൃത്വം നൽകുന്നത്. ഇത്തവണത്തെ ...
കൊച്ചി : ഹീറോ ഇലക്ട്രിക് ബൈക്കുകൾ വാങ്ങുമ്പോൾ സ്വർണ സമ്മാനം. ലിഥിയം അയൺ ബാറ്ററി ഘടിപ്പിച്ച ഹീറോ ഇ-ബൈക്കുകൾ വാങ്ങുമ്പോൾ 2 ഗ്രാം സ്വർണ നാണയവും ലെഡ്-ആസിഡ് ബാറ്ററിയോടു കൂടിയവയ്ക്ക് 10 ഗ്രാം വെള്ളി നാണയവും ഉറപ്പായും ...
കൊച്ചി : നടപ്പ് സാമ്പത്തിക വർഷം ജൂലൈ – സെപ്തംബർ ക്വാർട്ടറിൽ എസിസിയുടെ മൊത്താദായത്തിൽ 98 ശതമാനം വളർച്ച. മുൻ വർഷം 134 കോടി രൂപയായിരുന്നു ലാഭമെങ്കിൽ ഇത്തവണ അത് 260 കോടി രൂപയായി. അറ്റാദായം 90 കോടി രൂപയിൽ നിന്ന് 182 കോടി രൂപയായി ...
കൊച്ചി : സ്വർണ്ണവിലയിൽ അഞ്ചാം ദിവസവും മാറ്റമില്ല. പവന് 22,360 രൂപ. ഗ്രാമിന് 2,795 രൂപ.
കൊച്ചി : അപ്പോളോ ടയേഴ്സ്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, കെഎസ്ഇ, എംആർഎഫ്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, കിറ്റെക്സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, ...