മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ – എസ് മുന്നേറ്റം നടത്തിയപ്പോൾ പാർട്ടി ലീഡർ എച്ച്. ഡി. കുമാരസ്വാമി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പിന്നിലാണ്. രാമനഗര, ചെന്നപ്പട്ടണ മണ്ഡലങ്ങളിലാണ് കുമാരസ്വാമി ജനവിധി ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി. എസ്. യെദ്യൂരപ്പ ശിക്കാരിപുര മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 9,753 വോട്ടുകളാണ് ഭൂരിപക്ഷം. ബിജെപി കേവലഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റുകളിൽ ലീഡ് ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ പരാജയപ്പെട്ടു. ജനതാദൾ എസ് സ്ഥാനാർത്ഥി ജി.ടി. ദേവഗൗഡ വിജയിച്ചു. എന്നാൽ ബദാമി മണ്ഡലത്തിൽ സിദ്ധരാമയ്യ ലീഡ് നിലനിർത്തുന്നുണ്ട്.
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 109 സീറ്റിൽ മുന്നിൽ. 222 മണ്ഡലങ്ങളിലെ ലീഡ് നിലയനുസരിച്ച് കോൺഗ്രസ് 68 സീറ്റുകളിലും ജെഡിഎസ് 43 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എല്ലാ ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻമന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജ് സർവജ്ഞനഗർ മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നു. എന്നാൽ ശാന്തിനഗറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും മലയാളിയുമായ എൻ. എ. ഹാരിസും ചിത്താപുരയിൽ കോൺഗ്രസ് ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ബദാമി മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. എന്നാൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യ 10,000 ൽപ്പരം വോട്ടുകൾക്ക് പിന്നിലാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 95 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 192 സീറ്റുകളിലെ ലീഡ് നില അറിയുമ്പോൾ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പായി. 78 സീറ്റുകളിൽ ലീഡ് ചെയ്യുന്ന കോൺഗ്രസിന് ഭരണം നഷ്ടമായേക്കും. ...
കൊച്ചി : കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലകൾ കൂട്ടി. 19 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിപ്പിച്ചത്. അസംസ്കൃത എണ്ണയുടെ വില ഏപ്രിൽ 24 ന് ...
കൊച്ചി : സ്വർണ്ണവില 120 രൂപ കൂടി. പവന് 23,400 രൂപ. ഗ്രാമിന് 2,925 രൂപ. ഇന്നലെ പവന് 23,280 രൂപയായിരുന്നു.
ന്യൂഡൽഹി : ആമസോൺ ഇന്ത്യയിൽ 2,600 കോടി രൂപ മുതൽമുടക്കാനൊരുങ്ങുന്നു. ഫ്ളിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 30 ബില്യൺ ഡോളർ വിപണിവ്യാപ്തമുള്ള ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി 2026 ൽ 200 ബില്യൺ ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23,200 രൂപ. ഗ്രാമിന് 2,900 രൂപ.
ചെന്നൈ : ഹ്യുണ്ടായ് മോട്ടോഴ്സ് ഏപ്രിലിൽ വില്പന നടത്തിയത് 59,744 കാറുകൾ. മുൻവർഷം ഇതേ കാലയളവിനേക്കാൾ 6 ശതമാനം (56,368 ) വളർച്ച കൈവരിച്ചു. ആഭ്യന്തര വില്പന 46,735 കാറുകളും കയറ്റുമതി 13,009 കാറുകളുമാണ്. 2017 ഏപ്രിലിൽ ആഭ്യന്തര വില്പന 44,758 കാറുകളും ...
കൊച്ചി : സ്വർണ്ണവില പവന് 23,120 രൂപയായി തുടരുന്നു. ഗ്രാമിന് 2,890 രൂപ.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്സ്, ഫെഡറൽ ബാങ്ക്, കേരള ആയുർവേദ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല ഹോളിഡെയ്സ് തുടങ്ങിയ ഓഹരികൾ ...
ന്യൂഡൽഹി : വിസ്താര എയർലൈൻസിന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) അംഗത്വം ലഭിച്ചു. അയാട്ട അംഗത്വം ലഭിക്കുന്നതോടെ വിസ്താര എയർലൈൻസിന് മറ്റ് വിമാനക്കമ്പനികളുമായി കോഡ് ഷെയറിംഗും ഇന്റർലൈൻ എഗ്രിമെന്റുകളും ...