എച്ച്. ഡി. കുമാരസ്വാമി പിന്നിൽ

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ – എസ് മുന്നേറ്റം നടത്തിയപ്പോൾ പാർട്ടി ലീഡർ എച്ച്. ഡി. കുമാരസ്വാമി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പിന്നിലാണ്. രാമനഗര, ചെന്നപ്പട്ടണ മണ്ഡലങ്ങളിലാണ് കുമാരസ്വാമി ജനവിധി തേടിയത്. രാമനഗരയിൽ 800 വോട്ടുകൾക്ക് പിന്നിലാണ്.

ജനതാദൾ എസ് 44 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട്.