സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ പരാജയപ്പെട്ടു

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ പരാജയപ്പെട്ടു. ജനതാദൾ എസ് സ്ഥാനാർത്ഥി ജി.ടി. ദേവഗൗഡ വിജയിച്ചു.

എന്നാൽ ബദാമി മണ്ഡലത്തിൽ സിദ്ധരാമയ്യ ലീഡ് നിലനിർത്തുന്നുണ്ട്.