മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണവില പവന് 23,200 രൂപ. ഗ്രാമിന് 2,900 രൂപ.
മണിപ്പാൽ : പ്രശസ്ത മാധ്യമപ്രവർത്തകൻ ടി വി ആർ ഷേണായി (77) അന്തരിച്ചു. മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദേഹം ചൊവ്വാഴ്ച വൈകുന്നേരം ഏഴരയോടെയാണ് അന്തരിച്ചത്. എറണാകുളം ചെറായി സ്വദേശിയാണ്. മൃതദേഹം ബുധനാഴ്ച ഡൽഹിയിലേക്ക് ...
കൊച്ചി : ആസ്പിൻവാൾ, കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്ത് ഫിനാൻഷ്യൽ, കേരള ആയുർവേദ, കെ എസ് ഇ, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. അപ്പോളോ ...
കൊച്ചി : സ്വർണ്ണവിലയിൽ നാലാം ദിവസവും മാറ്റമില്ല. പവന് 23,200 രൂപ. ഗ്രാമിന് 2,900 രൂപ.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, ജിയോജിത്ത് ഫിനാൻഷ്യൽ, കേരള ആയുർവേദ, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, റബ്ഫില ഇന്റർനാഷണൽ, സൗത്ത് ഇന്ത്യൻ ബാങ്ക് ...
ന്യൂഡൽഹി : ഓൺലൈൻ ടാക്സി ഓപറേറ്ററായ ഒല അടുത്ത 12 മാസത്തിനുള്ളിൽ 10,000 ഇലക്ട്രിക് ത്രിചക്ര വാഹനങ്ങൾ പുറത്തിറക്കും. ടാക്സി മേഖലയിൽ 2021 ടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ഒല ലക്ഷ്യമിടുന്നത്. ഇതിനായി ബാറ്ററി നിർമാതാക്കളും വിവിധ ...
കൊച്ചി : സ്വർണ്ണവിലയിൽ മൂന്നാം ദിവസവും മാറ്റമില്ല. പവന് 23,200 രൂപ. ഗ്രാമിന് 2,900 രൂപ.
കൊച്ചി : കീർത്തിലാൽസ് അക്ഷയ തൃതീയ പ്രമാണിച്ച് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. വജ്രാഭരണങ്ങൾക്ക് കാരറ്റിന് 14,000 രൂപവരെ ഡിസ്കൗണ്ട് നൽകുന്നു. ഈ മാസം 18 വരെ ഓഫർ പ്രാബല്യത്തിലുണ്ടാകും.
ന്യൂഡൽഹി : ഫ്ളിപ്കാർട്ട് ഏറ്റെടുക്കാനുള്ള വാൾട്ട്മാർട്ടിന്റെ തീരുമാനം ജൂൺ അവസാനത്തോടെയെന്ന് സൂചന. ഫ്ളിപ്കാർട്ടിന്റെ 51 ശതമാനം ഓഹരികൾ 10-12 ബില്യൺ ഡോളറിന് വാങ്ങിയേക്കുമെന്നാണ് വിലയിരുത്തൽ. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ആണ് ...
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് പവന് 22,960 രൂപയായി. ഗ്രാമിന് 2,870 രൂപ. ഇന്നലെ പവന് 23,120 രൂപയായിരുന്നു.
കൊച്ചി : ആഗോള ബിസിനസ് പ്രോസസ് മാനേജ്മെന്റ് സേവന ദാതാക്കളായ ഡബ്ല്യു എൻ എസ് ഗ്രൂപ്പ് സിഇഒ കേശവ് ആർ മുരുഗേഷിന് സിഎൻബിസിഏഷ്യ ഇന്ത്്യ ഡിസ്റപ്റ്റർ അവാർഡ്. വ്യവസായ മേഖലകളിലെ മികവിനും നൂതനാശയങ്ങൾക്കും ഏഷ്യയിലെ ...
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിൻവാൾ, കൊച്ചിൻ ഷിപ്പ് യാർഡ്, ധനലക്ഷ്മി ബാങ്ക്, കേരള ആയുർവേദ, മുത്തൂറ്റ് കാപ്പിറ്റൽ, എംആർഎഫ്, വി-ഗാർഡ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, എവിടി നാച്വറൽ, ...
കൊച്ചി : മുത്തൂറ്റ് കാപ്പിറ്റൽ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്യാർഡ്, ഫെഡറൽ ബാങ്ക്, വി-ഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർല ഹോളിഡെയ്സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, എവിടി ...
കൊച്ചി : സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി ഇന്ത്യയിൽ മൂന്നു സ്മാർട്ടഫോൺ നിർമാണ പ്ലാന്റുകൾ കൂടി തുറന്നു. ഇതോടെ ഇന്ത്യയിലെ ഷവോമി പ്ലാന്റുകളുടെ എണ്ണം ആറായി. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റി, തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂർ ...
കൊച്ചി : പോളണ്ടിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ക്രാക്കോവിലേക്ക് ഫ്ളൈദുബായ് പ്രതിദിന സർവീസാരംഭിച്ചു. ദുബായിൽ നിന്ന് ക്രാക്കോവിലേക്ക് നേരിട്ടുള്ള ആദ്യ സർവീസാണിത്. ബോയിംഗ് 737 മാക്സ് 8 വിമാനമാണ് സർവീസിനായി ...