കെ. ജെ. ജോർജ് മുന്നിൽ

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻമന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജ് സർവജ്ഞനഗർ മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നു. എന്നാൽ ശാന്തിനഗറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും മലയാളിയുമായ എൻ. എ. ഹാരിസും ചിത്താപുരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക് ഖാർഗെ പിന്നിലാണ്.

മംഗലുരുവിലെ കോൺഗ്രസ് സ്ഥാനാർത്ഥി യു.ടി. ഖാദർ ലീഡ് ചെയ്യുന്നു.