മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തൈക്കാട്ടുശ്ശേരി : വൈദ്യരത്നം ഔഷധശാലാ സ്ഥാപനകന്‍ അഷ്ടവൈദ്യന്‍ ഇ.ടി. നീലകണ്ഠന് മൂസ്സിന്റെ ഓര്‍മദിവസം ഗ്രൂപ്പ് സ്ഥാപകദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് രോഗപ്രതിരോധശേഷി വര്‍ധനയും ആയുര്‍വേദത്തിലെ ...
കൊച്ചി : കേരളത്തിൽ കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന മെഡിക്കൽ – പോലീസ് ഉദ്യോഗസ്ഥർക്കും നന്ദി സൂചകമായി ചോക്ലേറ്റ് ബോക്സുകൾ വിതരണം ചെയ്തു. സന്നദ്ധ സംഘടനകളുമായി കൂടിച്ചേർന്ന് മാർസ് ഇന്ത്യയാണ് ബീ ദ റീസൺ ഫോർ എ സ്മൈൽ എന്ന ...
മൈക്രോസോഫ്റ്റ് സ്റ്റോറില്‍ ലഭ്യമാകുന്ന ഡെഡിക്കേറ്റഡ് ആപ്പ് വഴി ഇപ്പോള്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് വിന്‍ഡോസ് 10 ഡിവൈസുകളില്‍ പ്രൈം വീഡിയോ ലഭ്യമാകും. വിന്‍ഡോസിനുള്ള പുതിയ ആമസോണ്‍ പ്രൈം വീഡിയോ ആപ്പ് ...
കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂരിലെ പ്രമുഖ വ്യാപാര സമുച്ചയമായ സെന്‍ട്രോ മാളിലെ സ്ഥാപനങ്ങള്‍ക്ക് ആശ്വാസമായി മാള്‍ ഉടമ ഷബീര്‍ ഞാറക്കാട്ടില്‍. ഈ കോവിഡ് കാലത്ത് വ്യാപാര ആശങ്കയില്‍ വിഷമിച്ചു നില്ക്കുന്ന ...
തൃശൂർ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ തൃശൂർ ചാപ്റ്റർ ചെയർമാനായി ജഗദീഷ് എ.ഡി. തെരഞ്ഞെടുക്കപ്പെട്ടു. പ്രവീൺ കുമാർ (വൈസ് ചെയർമാൻ), അനൂപ് എൻ.ജി. (സെക്രട്ടറി), സുഗുണൻ ടി.ജി. (ട്രഷറർ) എന്നിവരാണ് പുതിയ ...
കൊച്ചി : ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി ‘ഗ്രാന്‍ഡ് വെഡിംഗ്’ പാക്കേജ് അവതരിപ്പിച്ചു. വിവാഹ ആഘോഷങ്ങളെ അവിസ്മരണീയമാക്കുവാന്‍ ലക്ഷ്യമിട്ടാണ് പുതിയ വെഡിംഗ് പാക്കേജ്. ഓരോരുത്തരുടെയും ജീവിതത്തിലെ ...
കൊച്ചി : സ്വയംപര്യാപ്ത ഇന്ത്യക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ആഹ്വാനത്തെ പിന്തുണച്ച് പ്രമുഖ ഇന്ത്യന്‍ എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് ലിമിറ്റഡ് ...
കൊച്ചി: രാജ്യ സുരക്ഷയും താല്‍പ്പര്യവും കണക്കിലെടുത്ത് ഗവണ്മെന്റ് 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ വന്‍ ...
കൊച്ചി : പള്‍സേറ്ററിലൂടെ പ്രശസ്തമായ മഡോണ ഇലക്ട്രോണിക്സ് ദേവാലയങ്ങളിലും അമ്പലങ്ങളിലും ഹോളി വാട്ടര്‍ (പുത്തന്‍ വെള്ളം/തീര്‍ഥം) സ്പര്‍ശനമില്ലാതെ ഉപയോഗിക്കാനാകുന്ന ഉപകരണം – ‘ഹോളി വാട്ടര്‍ ടച്ച്ലെസ്’ ...
കൊച്ചി : രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിനു ഗോള്‍ഡ് മിനി (100 ഗ്രാം) സില്‍വര്‍ (5 കിലോഗ്രാം) എന്നിവയുടെ അവധി വ്യാപാരത്തിന് സെബിയുടെ അനുമതി ലഭിച്ചു. ഓഗസ്റ്റില്‍ കാലവധി കഴിയുന്നതു മുതലുള്ള ...
കൊച്ചി: ഓണ്‍ലൈന്‍ റമ്മി മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് സ്വയം പെരുമാറ്റച്ചട്ടമുണ്ടാക്കുന്നതിനായി രൂപീകൃതമായ ദി റമ്മി ഫെഡറേഷന് ഓഫ് ഇന്ത്യ (ടി ആര് എഫ്) പേരില്‍ ദി ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന് ഓഫ് ഇന്ത്യ ( ടി ഒ ...
കൊച്ചി : ജില്ലയിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ (ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ എഫ്.എല്‍.ടി.സി) സൗജന്യ വൈഫൈയുമായി റിലയന്‍സ് ജിയോ. ജില്ലയിലെ കൊവിഡ് സ്ഥിരീകിക്കുന്നവരെ പാര്‍പ്പിക്കുന്നതിനും ...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്കും ഡിസൈനര്‍ മാസ്കും ഫേസ് ഷീല്‍ഡും നിര്‍മിച്ച കുടുംബശ്രീ ഇനി ആയുര്‍ മാസ്ക് നിര്‍മാണ രംഗത്തേക്കും കടക്കുന്നു. സംസ്ഥാന ആയുഷ് വകുപ്പുമായി സഹകരിച്ചാണ് ...
ആലുവ: ബാങ്ക് ജംഗ്ഷനിലെ ഫെഡറല്‍ ബാങ്ക് ശാഖ പ്രവര്‍ത്തനം ബൈപാസ് ജംഗ്ഷനിലെ മെട്രോ ഹൈറ്റ്സ് കെട്ടിടത്തിലേക്ക് മാറ്റി. നവീകരിച്ച ശാഖയില്‍ ഉപഭോക്താക്കള്‍ക്ക് സ്വയം സേവന ബാങ്കിംഗ് സംവിധാനമായ ഇ-ലോബിയും ...
കൊച്ചി : കോവിഡ്19 വൈറസ് ബാധയില്‍ നിന്നും സുരക്ഷിതത്വം പാലിക്കുന്നതിന് ഉപയോഗിക്കുന്ന മാസ്ക് അണുമുക്തമാക്കുന്നതിനുള്ള ആട്ടോമാറ്റിക്ക് സംവിധാനം കൊച്ചി കേന്ദ്രമായുള്ള സ്റ്റാര്‍ട്ട്അപ് കമ്പനി പുറത്തിറക്കി. ബിന്‍19 ...