ജഗദീഷ് എ.ഡി. ഐസിഎഐ തൃശൂർ ചാപ്റ്റർ ചെയർമാൻ ; അനൂപ് എൻ.ജി. സെക്രട്ടറി

Posted on: July 4, 2020

തൃശൂർ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ തൃശൂർ ചാപ്റ്റർ ചെയർമാനായി ജഗദീഷ് എ.ഡി. തെരഞ്ഞെടുക്കപ്പെട്ടു.

പ്രവീൺ കുമാർ (വൈസ് ചെയർമാൻ), അനൂപ് എൻ.ജി. (സെക്രട്ടറി), സുഗുണൻ ടി.ജി. (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. പുതിയ ഭരണസമിതി ചുമതലയേറ്റു.

TAGS: ICAI |