മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്ത്യയുടെ സമ്പദ് രംഗത്തെ വീണ്ടും ചലനാത്മകമാക്കാന്‍ ടൈറ്റന് കമ്പനി നവീനമായ ലെറ്റ്സ് ഗെറ്റ് ഇന്ത്യ ടിക്കിംഗ് കാമ്പയിന് തുടക്കം കുറിച്ചു. സമ്പദ് രംഗത്തിന്റെ ഓരോ പല്‍ച്ചക്രവും ചലിച്ചാല്‍ ...
കൊച്ചി : ഡിഷ് ടിവി ഇന്ത്യ ഓണോപഹാരമായി പുതിയ പായ്ക്കുകള്‍, പുതിയ ചാനലുകള്‍ എന്നിവ അവതരിപ്പിക്കുന്നതിന് പുറമെ പുതിയ കണക്ഷന്, റീചാര്‍ജ് എന്നിവയ്ക്ക് നിരക്കില്‍ ഇളവുകളും ലഭ്യമാക്കുന്നു. ജോയ് മലയാളം തമിഴ് ...
കൊച്ചി: പ്രമുഖ അരി ഉത്പാദക വിപണന സ്ഥാപനമായ പവിഴം ഗ്രൂപ്പ് കാലടിയില്‍ പുതിയ പ്ലാന്റ് ആരംഭിച്ചു. യുഡിഎഫ് കണ്‍വിനര്‍ ബെന്നി ബഹനാന് എം. പി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. എല്ലാവിധ മസാലകളും പവിഴം ...
കൊച്ചി: ഇന്ത്യയിലെ കരകൗശലവിദഗ്ധരെ പ്രചോദിപ്പിക്കുന്നതിനുവേണ്ടി ടാറ്റാ ടീ പ്രീമിയം സവിശേഷമായ മണ്കോപ്പകളുമായി ദേശ് കാ കുല്‍ഹദ് ശേഖരത്തിന് തുടക്കമിട്ടു. കരവിരുതാല്‍ വര്‍ണചിത്രങ്ങള്‍ വരച്ച ലിമിറ്റഡ് ...
കൊച്ചി : ഐ ഡി ബി ഐ ഫെഡറല്‍ 15ന് സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ ഫിയര്‍ലെസ് മാരത്തണ്‍ സച്ചിന് തെന്‍ഡുല്‍കര്‍ ഓണ്‍ലൈനായി ഫ്ളാഗ് ഓഫ് ചെയ്യും. എന്‍ ഇ ബി പോര്‍ട്സുമായി ചേര്‍ന്നാണ് മാരത്തണ്‍ ...
കൊച്ചി: ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്റെ ബ്രാന്‍ഡായ ടാറ്റ ടീ ഗോള്‍ഡ് ഇതാദ്യമായി ഓണ്‍ലൈന്‍ സ്ട്രീമിംഗ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സേവനങ്ങള്‍ക്കായി ആമസോണുമായി (പ്രൈം വീഡിയോ, ആമസോണ്ഡോട്ട്ഇന്) ...
കൊച്ചി : കോവിഡ് പ്രതിസന്ധിയിലാക്കിയ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് സര്‍ക്കാരുകളുടെയും വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെയും കൂട്ടായ പരിശ്രമം ...
കൊല്ലം : കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മൈക്രോ സ്മോൾ, മീഡിയം സ്ഥാപനങ്ങൾക്ക് ഇംപാക്ട് ഫണ്ട് ലഭ്യമാക്കണമെന്ന് ജീമാക്ക് സംഘടിപ്പിച്ച ആഗോള വെബിനാറിൽ നിർദ്ദേശമുയർന്നു. ഇതിന് സർക്കാർ ഒരു കർമ്മസമിതി ...
കൊച്ചി: തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അത്യാധുനീക സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ടെക് മഹീന്ദ്രയും ഹിന്ദുജാ ഗ്രൂപ്പിന്റെ സൈക്യൂറെക്സും ആഗോള തലത്തിലുള്ള സഹകരണത്തിനു തുടക്കമിട്ടു. ...
കൊച്ചി: സേവനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ അവതരിപ്പിച്ച് ഇമേജിംഗ്, പ്രിന്റിംഗ് രംഗത്തെ പ്രമുഖരായ കാനണ്‍ ഇന്ത്യ സര്‍വീസില്‍ പുതിയൊരു നാഴികക്കല്ല് കുറിച്ചു. കാനണ്‍ കെയര്‍, മൊബൈല്‍ സിഎംപി, ...
കൊച്ചി : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ്സ് ഫൗണ്ടേഷന് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന വോയിസ് ഓഫ് ഇന്ത്യ എന്ന പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ...
തൃശൂര്‍ : ടോംയാസ് അഡ്വര്‍ടൈസിംഗിന്റെ 33-ാം വാര്‍ഷികാഘോഷം കെ.പി. നമ്പൂതിരീസ് ആയുര്‍വേദിക്സ് മാനേജിംഗ് ഡയറക്ടര്‍ കെ. ഭവദാസന്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി : പ്രമുഖ ആയുര്‍വേദ സൗന്ദര്യ സംരക്ഷണ ബ്രാന്‍ഡായ അഷ്ടപതിയുടെ ബ്രാന്‍ഡ് അംബാസഡറായി നടി ഐശ്വര്യ ലക്ഷ്മി. ഹോം മെയിഡ് സോപ്പ് നിര്‍മാണ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനി കഴിഞ്ഞ നാലു ...
കൊച്ചി: കോവിഡ് 19 മഹാമാരി ലോകമെങ്ങുമുള്ള സമ്പദ് രംഗങ്ങളേയും വ്യവസായങ്ങളേയും വിവിധ തരത്തില്‍ ബാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും മോശം സാമ്പത്തികമാന്ദ്യമാണ് ഇപ്പോള്‍ ...
കൊച്ചി : ജോൺസൺ ആൻഡ് ജോൺസണിന്റെ ഉടമസ്ഥതയിലുള്ള സാനിറ്ററി നാപ്കിന് ബ്രാന്‍ഡായ സ്റ്റേഫ്രീ പുതിയ സോഷ്യല്‍ മീഡിയ ക്യാമ്പയിന് അവതരിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോവാനും അവരെ ...