ടോംയാസ് 33-ാം വാര്‍ഷികം ആഘോഷിച്ചു

Posted on: July 22, 2020

തൃശൂര്‍ : ടോംയാസ് അഡ്വര്‍ടൈസിംഗിന്റെ 33-ാം വാര്‍ഷികാഘോഷം കെ.പി. നമ്പൂതിരീസ് ആയുര്‍വേദിക്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ. ഭവദാസന്‍ ഉദ്ഘാടനം ചെയ്തു.

TAGS: TOMYAS |