കെഎസ്എഫ്ഇ സമയത്തില്‍ മാറ്റം

Posted on: March 25, 2020

തൃശൂര്‍ : ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ കെഎസ്എഫ്ഇ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. 31 വരെ കെഎസ്എഫ്ഇയുടെ സാധാരണ ശാഖകള്‍ രാവിലെ 10 മുതല്‍ 2 മണി സായാഹ്ന ശാഖകള്‍ 1 മുതല്‍ 4 വരെയും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വി. പി. സുബ്രഹ്മണ്യന്‍ അറിയിച്ചു.

TAGS: KSFE |