മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേരളത്തിലെയും തമിഴ്നാട്ടിലെയും സ്കൂളുകള്‍ക്കായി വണ്ടര്‍ലാ ഏര്‍പ്പെടുത്തിയ പരിസ്ഥിതി – ഊര്‍ജ സംരംക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇടുക്കി അടിമാലി വിശ്വദീപ്തി സി എം എ പബ്ലിക് സ്കൂള്‍ ഒന്നാം ...
ആറളം : ആറളം വന്യജീവി സങ്കേതത്തില്‍ പുതുതായി രണ്ടിനം ചിത്രശലഭങ്ങളെ കൂടി കണ്ടെത്തി. സഹ്യാദ്രി തവിടന്‍, നാല്വരയന് നീലി എന്നീ ശലഭങ്ങളെയാണ് കണ്ടെത്തിയത്. ഇതോടെ വന്യജീവി സങ്കേതത്തില്‍ 259 ഇനം ശലഭങ്ങളെ ...
കൊച്ചി : വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ള്യുഎംസി)പരിസ്ഥിതി സംരക്ഷണ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറു വിഭാഗങ്ങളിലാണു പുരസ്കാരം. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം. എന്‍ജിഒ വിഭാഗത്തില്‍ ...
മൂന്നാര്‍ : കഴിഞ്ഞ മൂന്നു ദിവസമായി മൂന്നാറില്‍ അതിശൈത്യം തുടരുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൈനസ് 2 ഉം വെള്ളിയാഴ്ച മൈനസ് ഒന്നുമാണ് രേഖപ്പെടുത്തിയത്. മഞ്ഞു പൊഴിഞ്ഞതു കാണാന്‍ രാവിലെ നല്ല തിരക്കാണ്. ...
കൊച്ചി : സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ പെട്രോൾ പമ്പ് അങ്കമാലി പൊങ്ങത്ത് ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ സഞ്ജീവ് സിംഗ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐഒസി പെട്രോൾ പമ്പുകൾ പൂർണമായും ഓട്ടോമേറ്റഡായ ...
ന്യൂഡൽഹി : ഡൽഹിയിൽ അന്തരീക്ഷമലിനീകരണം ഗുരുതരമായി. അഞ്ച് ദിവസത്തേക്ക് യാത്രകൾ കുറയ്ക്കാനും സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കാതിരിക്കാനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകി. സിപിസിബി എയർ ക്വാളിറ്റി ...
പോളണ്ട് : ആഗോളതാപനം രണ്ടു ഡിഗ്രിയായി കുറയ്ക്കാനുള്ള പാരീസ് കാലാവസ്ഥാ ഉടമ്പടി എങ്ങനെ നടപ്പാക്കണമെന്നതിനെക്കുറിച്ചുള്ള ചട്ടങ്ങളായി. കോണണ്ടിലെ കറ്റൊവിറ്റസെയില് ശനിയാഴ്ച സമാപിച്ച രണ്ടാഴ്ച നീണ്ട 24 ാം കാലാവസ്ഥാ ...
കൊച്ചി : ഹിമാലയം കേന്ദ്രമായി സമീപ ഭാവിയില്‍ മറ്റൊരു വന്‍ ഭൂകമ്പത്തിനു സാധ്യതയുള്ളതായി മലയാളി ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഭൗമശാസ്ത്ര ഗവേഷകസംഘം കണ്ടെത്തി. 3 വര്‍ഷം മുന്‍പ് നേപ്പാളിനെ ...
ന്യൂഡല്‍ഹി : വായു മലിനീകരണം തടയുന്നതില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതിനു ഡല്‍ഹി സര്‍ക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ ജി ടി) 25 കോടി രൂപ പിഴ ചുമത്തി. മലിനീകരണം സൃഷ്ടിക്കുന്നവരില്‍ നിന്നും വീഴ്ച ...
കാറ്റോവീസ് : ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി ( കോപ്സ് 24 ) പോളണ്ടിലെ കാറ്റോവീസ് നഗരത്തില്‍ ഞായറാഴ്ച തുടങ്ങി. പാരീസ് ഉടമ്പടി എത്രയും വേഗം നടപ്പാക്കാനുള്ള സാങ്കേതികനിയമങ്ങള്‍ രൂപവത്കരിക്കുകയാണ് ഡിസംബര്‍ 15 വരെ ...
തിരുവനന്തപുരം : തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഹരിത ഓട്ടോറിക്ഷകള്‍ക്ക് മാത്രമായി പുതിയ പെര്‍മിറ്റുകള്‍ നിജപ്പെടുത്തി വിജ്ഞാപനമിറങ്ങി. 3000 പെര്‍മിറ്റുകളാണ് പുതുതായി വിതരണം ചെയ്യുക. 2000 ഇലക്ട്രിക് ...
കൊല്‍ക്കത്ത : കൊല്‍ക്കത്ത, ഹൗറ നഗരങ്ങളില്‍ വായുമലീനീകരണം നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് ബംഗാള്‍ സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണല്‍ അഞ്ചുകോടി രൂപ പിഴ ചുമത്തി. രണ്ടാഴ്ചയ്ക്കം ...
ന്യൂഡൽഹി : സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റിന് സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കുള്ള 2018 ലെ ഇന്ദിരാഗാന്ധി പുരസ്കാരം. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരവികസനത്തിനും സി എസ് ഇ നൽകിവരുന്ന സംഭാവനകൾ കണക്കിലെടുത്താണ് ...
ന്യൂഡല്‍ഹി : വായു മലിനീകരണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ഉത്തരേന്ത്യയിലെ നിരവധി നഗരങ്ങളിലെ വായു മലിനീകരണത്തിന്റെ തോത് ഗുരുതരമായി തുടരുന്നു. ലോകത്തിലെ ഏറ്റവും വായു മലിനീകരണമുള്ള രാജ്യമായ ചൈനയെ ഇന്ത്യ ...
ന്യൂഡല്‍ഹി : അയല്‍സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതു വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ വീണ്ടും വായു മലിനീകരണം ഗുരുതരമായി. കാറ്റിന്റെ ശക്തി കുറഞ്ഞതും വായു മലിനീകരണത്തിന് ആക്കം കൂട്ടി. ...