മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ബഹുമാന്യനായ മഠാധിപതി, സുബുല്‍ സുനിമിന്റെ നേതൃത്വത്തിലുള്ള ദക്ഷിണ കൊറിയയിലെ സോഷ്യല്‍ വെല്‍ഫെയര്‍ കോര്പറേഷന് അങ്കുക് സെന്‍ സെന്റര്‍ ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെയും പിന്തുണയുടെയും ...
കൊച്ചി : എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണത്തിന് ലുലു ഫിനാൻഷ്യൽ സർവീസസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെ സഹായം. നവീകരണത്തിനുളള തുകയുടെ ചെക്ക് അദീബ് അഹമ്മദിനു വേണ്ടി ലുലു ഫോറെക്സ് ...
തിരുവനന്തപുരം: തലസ്ഥാനത്തെ കൊവിഡ് ബാധിത തീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനായി ആഗോള ഐടി സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയര്‍ 500 ഭക്ഷ്യ കിറ്റുകള്‍ തിരുവനന്തപുരം നഗരസഭയ്ക്ക് കൈമാറി. നഗരസഭയുടെ ‘തീരത്തിന് ...
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ആരംഭിച്ച മുത്തൂറ്റ് സ്നേഹാശ്രയ മൊബൈല്‍ വാനിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചി കോര്പ്പറേഷന് മേയര്‍ ശ്രീമതി സൗമിനി ജെയ്ന്‍, മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ...
കൊച്ചി: കേരളത്തിലെ നിരാലംബരായ 3000ത്തോളം ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ആംവേ. ഓണാഘോഷത്തിന്റെ ഭാഗമായി ആംവേ ഇന്ത്യ സംഘടിപ്പിച്ച വെര്‍ച്വല്‍ കുക്ക്-എലോംഗ് സെഷനിലൂടെ പാചകം ചെയ്ത ഭക്ഷണമാണ് ആളുകള്‍ക്ക് വിതരണം ...
കൊച്ചി: പ്രമുഖ ലബോറട്ടറി ശൃംഖലയായ ഡിഡിആര്‍സി എആര്‍എല്‍ ഡയഗ്നോസ്റ്റിക് കോര്‍പറേറ്റ് സോഷ്യല്‍ റെസ് പോണ്‍സിബിലിറ്റിയുടെ ഭാഗമായി ഐഎംഎ കേരളയുടെ ചുമതലയിലുള്ള എറണാകുളം ബ്ലഡ് ബാങ്കിന് ആധുനിക ആംബുലന്‍സ് ...
തൃശൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലകളിലെ ഓട്ടോ തൊഴിലാളികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന് കോവിഡ് ബാരിയര്‍ വിതരണം ചെയ്തു. ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടേയും യാത്രക്കാരുടേയും ...
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് തെര്‍മല്‍ കാമറകളും ആധുനിക ടിക്കറ്റ് പരിശോധന ഉപകരണങ്ങളും നല്കി ജിയോജിത് ഫിനാന്‍ഷല്‍ സര്‍വീസസ് ലിമിറ്റഡ്. ഇതുവഴി കോവിഡ് ലക്ഷണങ്ങളുള്ളവര്‍ ട്രെയിനുകളില്‍ ...
വലപ്പാട്: കേള്‍വി പരിമിതിയെ മറികടക്കാന്‍ നല്ലൊരു ശ്രവണ സഹായിക്കായി കാത്തിരുന്ന പെരിങ്ങോട്ടുകരയിലെ യുവചിത്രകാരി വിനീഷ പി സിയുടെ സ്വപ്നം പൂവണിഞ്ഞു. ഒരു ലക്ഷം രൂപ വിലവരുന്ന അത്യാധുനിക ശ്രവണ സഹായി മണപ്പുറം ...
കൊച്ചി : കോവിഡ് ഫസ്റ്റ്ലൈൻ ചികിത്സാ കേന്ദ്രങ്ങൾക്കായി ക്രെഡായ് കൊച്ചി 100 കിടക്കകളും തലയണകളും കിടക്കവിരികളും കട്ടിലുകളും സംഭാവന ചെയ്തു. എറണാകുളം ജില്ലാ കളക്ടർ സുഹാസിന് ക്രെഡായ് കൊച്ചി ചാപ്റ്റർ പ്രസിഡന്റ് രവി ജേക്കബ് ...
കൊച്ചി : കിടക്ക നിര്‍മാതാക്കളായ ഡ്യൂറോഫ്ളെക്സ് കോവിഡ് പരിചരണ കേന്ദ്രങ്ങളിലേക്കായി 1000 കിടക്കകളു തലയിണകളും കിടക്ക വിരികളും നല്കി. ഡ്യൂറോഫ്ളെക്സ് ബോര്‍ഡ് അംഗം സ്റ്റാന്‍ലി കുഞ്ഞിപ്പാലു കലക്ടര്‍ എസ്. ...
മലപ്പുറം: പ്രളയത്തില്‍ വീടു നഷ്ടമായ നിലമ്പൂര്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്ക് ചെമ്പന്‍കൊല്ലിയില്‍ ഫെഡറല്‍ ബാങ്ക് നിര്‍മിച്ചു നല്കിയ 34 വീടുകള്‍ ഉടമസ്ഥര്‍ക്കു കൈമാറി. ട്രൈബല്‍ ...
കൊച്ചി : ക്രെഡായ് കേരള പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 റാപ്പിഡ് പരിശോധനയ്ക്കായി വാഹനം നൽകി. വാഹനത്തിന്റെ താക്കോൽ ക്രെഡായ് കൊച്ചി ചാപ്റ്റർ പ്രസിഡന്റ് രവി ജേക്കബ് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹിന് കൈമാറി. രാജു എബ്രഹാം ...
കൊച്ചി : ജനമൈത്രി പോലീസ് നടത്തുന്ന അമൃതം പദ്ധതിയുടെ ഭാഗമായി, ഓണ്‍ലൈന്‍ മത്സ്യ-മാംസ വിതരണ സ്ഥാപനമായ ഫ്രഷ് ടു ഹോമും ചേര്‍ന്ന് കൊറോണ മഹാമാരി മൂലം വിഷമിക്കുന്ന ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ ...
കൊച്ചി : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന എറണാകുളം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വേറിട്ട വഴി അതരിപ്പിക്കുകയാണ് അന്‍പോട് കൊച്ചി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു ജനങ്ങളുടെ പങ്കാളിത്തം കൂടി ...