ക്രെഡായ് കേരള റാപ്പിഡ് പരിശോധനയ്ക്കായി വാഹനം നൽകി

Posted on: July 22, 2020

കൊച്ചി : ക്രെഡായ് കേരള പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 റാപ്പിഡ് പരിശോധനയ്ക്കായി വാഹനം നൽകി. വാഹനത്തിന്റെ താക്കോൽ ക്രെഡായ് കൊച്ചി ചാപ്റ്റർ പ്രസിഡന്റ് രവി ജേക്കബ് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹിന് കൈമാറി.

രാജു എബ്രഹാം എംഎൽഎ ചടങ്ങിൽ സന്നിഹിതനായിരുന്നു.

TAGS: CREDAI Kerala |