മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
വലപ്പാട് : മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ സാമൂഹിക ആരോഗ്യ കേന്ദ്രം, യുവജനക്ഷേമ ബോർഡ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന മണപ്പുറം ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു. മണപ്പുറം റിതി ...
കൊച്ചി: കൊവിഡ്-19 പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും ടൂറിസം രംഗത്തെ മറ്റ് സംഘടനകളും ചേര്‍ന്ന് അമ്പതു ലക്ഷം രൂപ സംഭാവന നല്കി. ടൂറിസം വ്യവസായരംഗത്തെ ...
കൊച്ചി: കോവിഡ്-19 ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് അധികമായി 7.95 കോടി രൂപ സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. ഒരു ദിവസത്തെ ...
പാലാ : കോവിഡ് 19 പ്രതിരോധത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 33 ലക്ഷം നല്കി പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ മാതൃകയായി. വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്ന് സമാഹരിച്ച തുകയ്ക്കൊപ്പം ...
തിരുവനന്തപുരം: കോവിഡ്കാല പ്രതിസന്ധികളെ നേരിടുന്നതിന് സര്‍ക്കാരിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ 4.17 ലക്ഷം രൂപ സംഭാവന ...
കൊല്ലം : കോവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി കൊല്ലം മുണ്ടയ്ക്കലെ ക്വയിലോണ്‍ പൂവര്‍ ഹോമിലെ നിരാലംബരായ അന്തേവാസികളെ മറന്നില്ല. അഗതി മന്ദിരത്തിന് ...
കൊച്ചി : ജെ എസ് ഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായ ജെ എസ് ഡബ്ല്യു പെയിന്റ്സ് കോൺട്രാക്ടർ പങ്കാളികള്‍ക്ക് ഈ കോവിഡ് കാലത്ത് ധനസഹായം ചെയ്യുന്നു. സ്റ്റാര്‍ കോൺട്രാക്ടർ പ്രോഗ്രാം പ്രകാരം കരാറുകാര്‍ നേരത്തെ ...
കൊച്ചി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തവുമായി പെട്രോനെറ്റ് എല്‍.എന്‍.ജി. സംസ്ഥാനത്ത് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ഭരണ നിര്‍വ്വഹണ ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് എറണാകുളം ജനറൽ ആശുപത്രിക്ക് 400 പി.പി.ഇ കിറ്റുകൾ നൽകി. ആശുപത്രിക്ക് വേണ്ടി എറണാകുളം ടി.ജെ വിനോദ് എംഎൽഎ മുത്തൂറ്റ് ഫിനാൻസ് എം.ഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റിൽ നിന്നും പി.പി.ഇ കിറ്റുകൾ ഏറ്റുവാങ്ങി. ...
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആര്‍ കരമായ എസ്ബിഐ ഫൗണ്ടേഷന് കോവിഡിനെതിരേ വിവിധ ആശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ 30 കോടി രൂപ നീക്കിവച്ചു. ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യ അടിസ്ഥാനസൗകര്യം ...
തിരുവനന്തപുരം : ക്രെഡായ് തിരുവനന്തപുരം ചാപ്റ്റർ 250 പിപിഇ കിറ്റുകളും 400 എൻ95 മാസ്ക്കുകളും തിരുവനന്തപുരം മെഡിക്കൽ കോളജിന് സംഭാവന ചെയ്തു. ക്രെഡായ് കേരള കൺവീനർ ജനറൽ എസ്. എൻ. രഘുചന്ദ്രൻ നായർ, ക്രെഡായ് തിരുവനന്തപുരം ചാപ്റ്റർ ...
കൊച്ചി : കോവിഡ് 19 പശ്ചാത്തലത്തില്‍ ആശുപത്രില്‍ എത്താന്‍ സാധിക്കാത്തവരുടെ അടുത്തേക്ക് സഞ്ചരിക്കുന്ന ക്ലിനിക്കുമായി വിപിഎസ് ലേക് ഷോര്‍ ആശുപത്രി. ഡോക്ടര്‍ സഹിതമാമ് ക്ലിനിക് എത്തുക. അത്യാവശ്യ മരുന്നുകളും ...
കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്കി സിന്തൈറ്റ് ഗ്രൂപ്പ്. ആവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി സപ്ലൈകോയുമായി സഹകരിച്ച്, സിന്തൈറ്റ് ബ്രാന്‍ഡായ കിച്ചന് ...
ഗുരുഗ്രാം: കോവിഡ്-19നെതിരായ പോരാട്ടത്തില്‍ രാജ്യത്തെ പിന്തുണച്ചുകൊണ്ട് ഇന്‍ഡസ് ടവേഴ്സ് പിഎം-കെയേഴ്സ് ഫണ്ടിലേക്ക് 35 കോടി രൂപ സംഭാവന ചെയ്തു. കൂടാതെ ഇന്ത്യന്‍ സമൂഹത്തെ മൊബൈല്‍ ടവറുകളിലൂടെ തടസമില്ലാതെ ...
കാസര്‍ഗോഡ് : വി-ഗാര്‍ഡ് കമ്പനിയുടെ സംഭാവനയായി കാസർഗോഡ് ജില്ലയിലെ ആരോഗ്യ വകുപ്പിലേക്ക് മൂന്ന് വെന്റിലേറ്ററുകളെത്തി. ഏഴ് ലക്ഷം രൂപ വിലമതിക്കുന്നതും ശരീരകോശങ്ങളെ ദോഷകരമായി ബാധിക്കാത്ത (നോണ്‍ ഇന്വാസിവ്) ...