ഡ്യൂറോഫ്‌ളെക്‌സ് 1000 കിടക്കള്‍ സംഭാവന നല്‍കി

Posted on: July 30, 2020

കൊച്ചി : കിടക്ക നിര്‍മാതാക്കളായ ഡ്യൂറോഫ്‌ളെക്‌സ് കോവിഡ് പരിചരണ കേന്ദ്രങ്ങളിലേക്കായി 1000 കിടക്കകളു തലയിണകളും കിടക്ക വിരികളും നല്‍കി. ഡ്യൂറോഫ്‌ളെക്‌സ് ബോര്‍ഡ് അംഗം സ്റ്റാന്‍ലി കുഞ്ഞിപ്പാലു കലക്ടര്‍ എസ്. സുഹാസിന് കൈമാറി.

TAGS: Duroflex |