മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോട്ടയം : ഏറ്റുമാനൂരില്‍ കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് വേണ്ട സൗകര്യമില്ലാത്ത ഗവ. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരം ആസ്ഥാനമായ പ്രമുഖ ആഗോള ഐടി കമ്പനിയായ ഐബിഎസ് സോഫ്റ്റ് വെയര്‍ 50 ടിവി ...
കൊച്ചി : സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ‘സര്‍ക്കിള്‍ ഓഫ് സേഫ്റ്റി’ സംരംഭവുമായി ടയര്‍ നിര്‍മാതാക്കളായ സിയറ്റ്. എറണാകുളത്തും കേരളത്തിലെ മറ്റ് നഗരങ്ങളിലും സാമൂഹിക അകലം പാലിക്കാനുള്ള ഒരു പുതിയ പദ്ധതിയാണ് ഇത്. ...
കൊച്ചി : റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3201 ഈ വര്‍ഷം 100 കോടി രൂപയുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് ഡിസ്ട്രിക്ട് ഗവര്‍ണറായി ചുമതലയേറ്റ എം. ജോസ് ചാക്കോ അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, ...
കോഴിക്കോട് : വിശ്വശാന്തി ഫൗണ്ടേഷനും ഇ. വൈ.ജി.ഡി. എസുമായി ചേര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് 100 ലാപ്ടോപ്പും 30 ടെലിവിഷനുകളും ടാബുകളും കൈമാറി. ഇതോടൊപ്പം 10 ഫല വൃക്ഷത്തൈകള്‍ നടുന്ന ...
കൊച്ചി : കാനറ ബാങ്കിന്റെ 115-ാം സ്ഥാപക ദിനത്തോടനുബന്ധിച്ചു പൊന്നുരന്നി സി. കെ. സി. ജി. ഹൈസ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് എല്ഇഡിടിവികള് വിദ്യാര്‍ഥിനികള്‍ക്ക് കൈമാറി. സികെജിസി ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ...
തൃശൂര്‍ : മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനലും സംയുക്തമായി മത്സ്യത്തൊഴിലാളികള്‍ക്കു മഴ കോട്ടുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്കു തുടക്കമായി. മത്സ്യഫെഡ് അംഗങ്ങളായ 1200ഓളം മത്സ്യത്തൊഴിലാളികള്‍ക്ക് ഈ ...
കൊച്ചി: മഹാരാഷട്രയിലെ കോലാപൂരില്‍ പ്രളയം നാശം വിതച്ച ബസ്വാഡ്, രാജാപുര്വാഡി എന്നിവിടങ്ങളില്‍ ഫെഡറല്‍ ബാങ്ക് പുനര്‍നിര്‍മ്മിച്ചു നല്കിയ വീടുകള്‍ ഗുണഭോക്താക്കള്‍ക്കു കൈമാറി. പ്രളയത്തില്‍ ...
കൊച്ചി: മീഡിയ എന്റര്ടെയ്ന്മെന്റ് രംഗത്തെ പ്രമുഖരായ സീ എന്റര്ടെയ്ന്മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് ദേശീയതലത്തില്‍ കോവിഡ് 19 പ്രതിരോധത്തിനായി ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ...
തൃശൂര്‍: കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് സേനക്ക് മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബും ചേര്‍ന്ന് 5000 ഫേസ് ഷീല്‍ഡുകള്‍ നല്കി. ലയണ്‍സ് ഡിസ്ട്രിക്ട് സെക്കന്റ് വൈസ് ഗവര്‍ണര്‍ സുഷമ ...
തൃശൂര്‍ : പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മലയന്‍ കോളനി, പഴവെള്ളം, മരോട്ടിച്ചാല്‍ പ്രദേശങ്ങളിലെ നിര്‍ധനരായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ലഭ്യമാക്കാനായി എല്‍.ഇ.ഡി ടിവികള്‍ ഇസാഫ് ...
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇസാഫ് ഗ്രൂപ്പിലെ ജീവനക്കാര്‍ അരക്കോടി രൂപ സംഭാവന നല്കി. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി-യും സിഇഒ-യുമായ കെ. പോള്‍ തോമസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1.26 കോടി രൂപയുടെ സംഭാവന. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ...
കൊച്ചി : ബാങ്ക് എംപ്ലോയിസ് ഫെഡറേഷന് ഓഫ് ഇന്ത്യ (കേരളം) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 71,73,000 രൂപ സംഭാവന ചെയ്തു. സെബി ജനറല്‍ കൗണ്‍സില്‍ അംഗം ജോസ്ടി, ഏബ്രഹാം, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്ബിഎസ് പ്രശാന്ത്, ...
കൊച്ചി : ലോക്ഡൗണ്‍ മൂലം ജോലിയില്ലാതായ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ വളരെയധികം വിഷമിക്കുന്നവര്‍ക്ക് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഭക്ഷ്യധാന്യക്കിറ്റുകള്‍ നല്കി. രാജ്യത്തൊട്ടാകെ 11000 ...
കൊച്ചി : കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലെ (സിയാല്‍) ജീവനക്കാര്‍ രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കൊച്ചി വിമാനത്താവളത്തിന്റെ 21-ാം ...