May 2024
കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് നീക്കം
Posted on: May 15, 2018
ബംഗലുരു : ലീഡ്‌നില മാറി മറിയുന്നതിനിടെ ജനതാദൾ എസ് നേതാവ് കുമാരസ്വാമിക്ക് കോൺഗ്രസ് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തു. കോൺഗ്രസിന് 74 ഉം ജനതാദൾ എസിന് 39 ഉം സീറ്റുകളിൽ മേൽക്കൈയുണ്ട്. കുമാരസ്വാമി സർക്കാരിനെ പുറത്തു നിന്ന് പിന്തുണയ്ക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
ബിജെപിക്ക് 106 സീറ്റുകളിൽ ലീഡുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ഏത് അറ്റംവരെയും പോകുമെന്ന് എഐസിസി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
TAGS: Congress | H D Kumaraswamy | Karnataka Assembly Election |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന