എൽഡിഎഫ് മുന്നേറ്റം തുടരുന്നു സജി ചെറിയാന് 2692 വോട്ടിന്റെ ലീഡ്

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 2692 വോട്ടിന്റെ ലീഡ്. എൽഡിഎഫ് തുടക്കം മുതൽ ലീഡ് നിലനിർത്തുന്നു. ശക്തികേന്ദ്രമായ മാന്നാർ പഞ്ചായത്തിൽ യുഡിഎഫിന് ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു. മാന്നാർ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ 1,595 വോട്ട് ലീഡ് നേടി.

സജി ചെറിയാന് 11002 വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാറിന് 8310 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ളയ്ക്ക് 6300 വോട്ടുകളും ലഭിച്ച