ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാന് 1595 വോട്ടിന്റെ ലീഡ്

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 1595 വോട്ടിന്റെ ലീഡ്. എൽഡിഎഫ് തുടക്കം മുതൽ ലീഡ് നിലനിർത്തുന്നു. യുഡിഎഫ് ശക്തികേന്ദ്രമായ മാന്നാർ പഞ്ചായത്തിൽ എൽഡിഎഫ് മേൽക്കൈനേടുന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.