May 2024
ഇന്ധനവില കുതിക്കുന്നു : തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപ കടന്നു
Posted on: September 16, 2018
കൊച്ചി : കേരളത്തിൽ പെട്രോൾ വില 29 പൈസയും ഡീസലിന് 19 പൈസയും ഇന്ന് വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 85.27 രൂപയും ഡീസൽ ലിറ്ററിന് 78.92 രൂപയുമായി.
കോഴിക്കോട് പെട്രോൾ വില 84.18 രൂപയും ഡീസൽ വില 77.92 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 83.93 രൂപയും ഡീസലിന് 77.66 രൂപയുമാണ് വില.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 89.29 രൂപയും ഡീസലിന് 78.26 രൂപയുമാണ് വില. ഡൽഹിയിൽ പെട്രോളിന് 81.91 രൂപയും ഡീസിലിന് 73.72 രൂപയുമാണ്.
TAGS: Disel Price Hike | Petrol Price Hike |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന