മെഴ്‌സിഡസ് ബെൻസ് ഇ 350 വിപണിയിൽ

Posted on: September 11, 2014

Mercedes-E350-CDI--bigമെഴ്‌സിഡസ് ബെൻസ് പുതിയ ഇ 350 സിഡിഐ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പൂനെയിലെ ചക്കാൻ പ്ലാന്റിൽ നടന്ന ചടങ്ങിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ എബർഹാദ് കേണും സിഇഒ റാൽഫ് മുൺജെനാസ്റ്റും ചേർന്ന് ഇ 350 സിഡിഐ പുറത്തിറക്കി. 57.42 ലക്ഷം രൂപയാണ് പൂർണമായും ഇന്ത്യയിൽ നിർമിച്ച ഇ 350 സിഡിഐയുടെ പൂനെയിലെ എക്‌സ്‌ഷോറൂം വില