ടാറ്റാ ടിയാഗോയുടെ വില്പന മൂന്ന് ലക്ഷം പിന്നിട്ടു

Posted on: September 23, 2020

കൊച്ചി : ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഗുജറാത്തിലെ സനന്ദ് പ്ലാന്റില്‍ നിന്ന് മൂന്നു ലക്ഷം ടിയാഗോ പുറത്തിറക്കി.

2016 ല്‍ ആരംഭിച്ച ടാറ്റ ടിയാഗോ ഡിസൈന്‍, സാങ്കേതിക വിദ്യ എന്നിവയുടെ കാര്യത്തില്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇംപാക്ട് ഡിസൈന്‍ ആശയത്തിനു കീഴിലുള്ള ആദ്യ വാഹനമാണിത്.

 

TAGS: Tata Tiago |