കോന എസ് യു വിയുടെ 100 യൂണിറ്റുകൾ ഇ ഇ എസ് എൽ വാങ്ങുന്നു

Posted on: September 5, 2020

കൊച്ചി: ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ ഇലക്ട്രിക് എസ്.യു.വി.യായ ‘കോന’യുടെ 100 യൂണിറ്റിന് പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡില്‍നിന്ന് (ഇ.ഇ.എസ്.എല്‍.) ഓര്‍ഡര്‍ ലഭിച്ചു. ക്ലീന്‍ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി 2019-ല്‍ ഇ.ഇ.എസ്.എല്‍. പത്ത് കോന ഇലക്ട്രിക് എസ്.യു.വി. വാങ്ങിയിരുന്നു.

ഇതിനു പിന്നാലെയാണ് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്.

TAGS: Hyundai Kona |