29
Monday
April 2024
April 2024
ആന്ധ്രാ ബാങ്ക് തൃപ്പൂണിത്തുറ ശാഖ തുറന്നു
Posted on: February 11, 2015
തൃപ്പൂണിത്തുറ : ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ 28-ാമത് ശാഖ തൃപ്പൂണിത്തുറ സംസ്കൃതകോളേജ് റോഡിൽ വിനായക വേദമൂർത്തി അപ്പാർട്ട്മെന്റിൽ തുറന്നു. എക്സൈസ് മന്ത്രി കെ. ബാബു ബാങ്കിന്റേയും, തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർമാൻ ആർ. വേണുഗോപാൽ എടിഎമ്മിന്റേയും ഉദ്ഘാടനം നിർവഹിച്ചു. സോണൽ മാനേജർ പി. മസിലാമണി അധ്യക്ഷതവഹിച്ചു.
TAGS: Andhra Bank |
Trending News