മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേന്ദ്ര സർക്കാരിന്റെ സ്വർണ ബോണ്ട് പദ്ധതിയുടെ അഞ്ചാം ഗഡു വിൽപന ആന്ധ്രാ ബാങ്കിന്റെ 2835 ശാഖകളിലൂടെ ആരംഭിച്ചു. വിൽപന സെപ്റ്റംബർ 9 ന് സമാപിക്കും. അഞ്ചാം ഗഡു സ്വർണ ബോണ്ടിന് 2.75 ശതമാനമാണ് പലിശ നിരക്ക്. ഇഷ്യു വില ഗ്രാമിന് 3150 ...
കൊച്ചി : ആന്ധ്രാ ബാങ്കിന് 2016 ജൂണിൽ അവസാനിച്ച ക്വാർട്ടറിൽ 1000 കോടി രൂപ മൊത്തലാഭം നേടി. മുൻവർഷമിതേ കാലയളവിലെ 826 കോടി രൂപയേക്കാൾ 21.1 ശതമാനം വർധനയാണിത്. എന്നാൽ വകയിരുത്തലിലുണ്ടായ വർധനയെത്തുടർന്ന് അറ്റാദായം മുൻവർഷം ...
കൊച്ചി : ആന്ധ്രാ ബാങ്ക് പൊതുജനങ്ങൾക്കായി സ്വർണ ബോണ്ട് നാലാം സീരീസ് വിൽപ്പന ആരംഭിച്ചു. ആന്ധ്ര ബാങ്കിന്റെ രാജ്യത്തെ 2826 ബ്രാഞ്ചുകളിൽ എവിടെ നിന്നും ജൂലൈ 22 വരെ സ്വർണ ബോണ്ട് സ്വന്തമാക്കാം. ഇന്ത്യൻ പൗരത്വമുള്ള വ്യക്തികൾ, ...
കൊച്ചി : ആന്ധ്രാ ബാങ്ക് ധനവൃദ്ധി പ്ലസ് എന്ന പേരിൽ 400 ദിവസത്തേക്കുള്ള പ്രത്യേക ടേം ഡിപ്പോസിറ്റ് പദ്ധതി പ്രഖ്യാപിച്ചു. പലിശ നിരക്ക് 7.9 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 0.5 ശതമാനം പലിശ കൂടുതൽ ലഭിക്കും. ഒന്നു മുതൽ 10 വർഷം വരെയുള്ള ...
കൊച്ചി : ആന്ധ്രാ ബാങ്കിൽ കേന്ദ്ര സർക്കാരിന്റെ സ്വർണ ബോണ്ട് പദ്ധതി ആരംഭിച്ചു. ജനുവരി 22 വരെ ഈ പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം. സ്വർണ ബോണ്ട് പദ്ധതിയിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്ക് ആന്ധ്രാ ബാങ്കിന്റെ 2755 ശാഖകളിലും ...
കൊച്ചി : ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ കീഴിൽ കാക്കാനാട് ബ്രാഞ്ച് ചെമ്പുമുക്ക് പാറേക്കാട്ട് ടെമ്പിൾ റോഡിലുള്ള ഇല്ലിക്കൽ ബിൽഡിംഗിൽ തുറന്നു. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്ൺ കുമാരി കെ. കെ. നീനു ബ്രാഞ്ച് ഉദ്ഘാടനം ...
കൊച്ചി : സേവനത്തിന്റെ തൊണ്ണൂറ്റി മൂന്നാം വർഷത്തേക്കു പ്രവേശിച്ച ആന്ധ്രാബാങ്കിന്റെ സ്ഥാപകദിനാഘോഷ വാരം ഇന്ന് അവസാനിക്കും. ബാങ്കിന്റെ സ്ഥാപകനായ ഡോ. ഭോഗരാജു പട്ടാഭി സീതാരമയ്യയുടെ ജന്മദിനമായ നവംബർ 24, ബാങ്കിന്റെ രാജ്യത്തെ ...
കൊച്ചി : പ്രധാൻ മന്ത്രി മുദ്ര യോജന (പിഎംഎവൈ) പദ്ധതി പ്രകാരം ആന്ധ്ര ബാങ്ക് കേരളത്തിലെ 33 ശാഖകൾ വഴി 4.65 കോടി രൂപ മുദ്ര വായ്പ നല്കും. സമൂഹത്തിലെ പാവപ്പെട്ടവരെ ബ്ളേഡ് മാഫിയയുടെ കൈകളിൽനിന്നു മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ...
കൊച്ചി: ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ 33-ാമത് ബ്രാഞ്ച് വൈക്കം കുലശേഖരമംഗലത്ത് തുറന്നു. ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ എംഡി സിൽവി മാണി ബ്രാഞ്ച് ഉദ്ഘാടനം നിർവഹിച്ചു. ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. എസ്. പരമേശ്വരൻ ...
കൊച്ചി : ആന്ധ്രാ ബാങ്ക് കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് ആന്ധ്രാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അജിത്ത് കുമാർ രാത്ത് പറഞ്ഞു. മൂന്നു വർഷത്തിനുള്ളിൽ 75 ശാഖകളും 5000 കോടി രൂപയുടെ ബിസിനസും എന്ന നിലയിലേക്കു ...