ഇന്ത്യന്‍ ബാങ്ക് അഗ്രി ഗോള്‍ഡ് ലോണ്‍ പലിശ കുറച്ചു

Posted on: August 6, 2020

ചെന്നൈ : കോവിഡ് പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കി ഇന്ത്യന്‍ ബാങ്ക്, കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള സ്വര്‍ണവായ്പ പ്രതിവര്‍ഷം 7 ശതമാനം നിരക്കില്‍ ലഭിക്കും.

സ്വര്‍ണത്തിന്റെ 80 ശതമാനം വിപണിമൂല്യത്തിനു വായ്പ ലഭിക്കും.
ബംപര്‍ അഗ്രി ജുവല്‍ ലോണ്‍ പദ്ധതിക്കു കീഴില്‍, ആഭരണങ്ങളുടെ 85 ശതമാനം മൂല്യത്തിനു വരെ വായ്പ ലഭിക്കും. 6 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കണം.

TAGS: Indian Bank |