29
Monday
April 2024
April 2024
ബാങ്ക് ഓഫ് ബറോഡ ഓഹരി വിഭജിക്കും
Posted on: September 30, 2014
ബാങ്ക് ഓഫ് ബറോഡ പത്തു രൂപ മുഖവിലയുള്ള ഓഹരി രണ്ടു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളാക്കി വിഭജിക്കും. ഇതും സംബന്ധിച്ച തീരുമാനത്തിന് ബാങ്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. നേരത്തെ എസ് ബി ഐ, കാനറ ബാങ്ക്, കോർപറേഷൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ മറ്റു പൊതുമേഖല ബാങ്കുകളും ഓഹരി വിഭജിക്കാൻ തീരുമാനമെടുത്തിരുന്നു.
TAGS: Bank Of Baroda | Stock Split |
News in this Section