ബോബ് വിഡിയോ ചാറ്റ്, ബോബ് ലൈവ് ചാറ്റ് പുതിയ സേവനവുമായി ബാങ്ക് ഓഫ് ബറോഡ

Posted on: May 24, 2023

മുംബൈ : ഉപയോക്താക്കള്‍ക്കായി രണ്ടു പുതിയ സേവന സംരംഭങ്ങളുമായി ബാങ്ക് ഓഫ് ബറോഡ, ബാങ്കിന്റെ വെബ്‌സൈറ്റില്‍ ബോബ് വിഡിയോ ചാറ്റ് എന്ന പേരില്‍ ലഭ്യമാക്കിയ ലൈവ് വിഡിയോ കോളിംഗ് സേവനം, ബോബ് ലൈവ് ചാറ്റ് എന്ന പേരില്‍ ലൈവ് വെബ് ചാറ്റ് സൗകര്യം എന്നിവയാണ് പുതിയതായി ആരംഭിച്ച സേവനങ്ങള്‍.

ആളുകള്‍ക്ക് ബാങ്കുമായി അനായാസമായി ബന്ധപ്പെടാനും അവരുടെ അന്വേഷണങ്ങള്‍ തടസ്സമില്ലാതെ പരിഹരിക്കാനുമാണിവ.

TAGS: Bank Of Baroda |