മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : പ്രമുഖ വാഹനനിര്‍മാണ കമ്പനിയായ ഐഷര്‍ മോട്ടോഴ്സ് ഓഹരികള്‍ വിഭജിക്കുന്നു. വിഭജനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതായി കമ്പനി സ്റ്റോക്ക്എക്സ്ചേഞ്ചുകളെ അറിയിച്ചു. ഓഹരി വിഭജന പ്രഖ്യാപനം ...
ചെന്നൈ : കരൂർ വൈശ്യ ബാങ്ക് ഓഹരിവിഭജനത്തിന് ഒരുങ്ങുന്നു. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ രണ്ട് രൂപയുടേതാക്കി വിഭജിക്കാൻ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകി. നിലവിലുള്ള ഓരോ ഓഹരിക്കും രണ്ട് രൂപ മുഖവിലയുള്ള അഞ്ച് ഓഹരികൾ ...
കൊച്ചി : ഓഹരിവിഭജന വാർത്തയെ തുടർന്ന് വി-ഗാർഡ് ഓഹരിവിലയിൽ വൻകുതിപ്പ്. ഇന്നു രാവിലെ 1720 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരിവില 8 ശതമാനം വർധിച്ച് ഒരു വേള 1,848 രൂപയിൽ എത്തി. വി-ഗാർഡ് ഓഹരികളുടെ മുഖവില 10 രൂപയിൽ നിന്ന് ഒരു രൂപയാക്കി ...
മുംബൈ : ഐടി കമ്പനിയായ ടെക് മഹീന്ദ്ര 1 : 1 അനുപാതത്തിൽ ബോണസ് പ്രഖ്യാപിച്ചു. കൂടാതെ ടെക് മഹീന്ദ്ര ഓഹരികളുടെ മുഖവില 10 രൂപയിൽ നിന്ന് അഞ്ച് രൂപയായി വിഭജിച്ചു. മാർച്ച് 20 നാണ് റെക്കോർഡ് ഡേറ്റ്.
കോർപറേഷൻ ബാങ്ക് 10 രൂപ മുഖവിലയുള്ള ഓഹരി രണ്ട് രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കും. 2015 ജനുവരി 23 റെക്കോർഡ് ഡേറ്റായി പ്രഖ്യാപിച്ചിട്ടുണ്ട്. 316 രൂപയാണ് കോർപറേഷൻ ബാങ്ക് ഓഹരികളുടെ ഇപ്പോഴത്തെ വില
ഐ സി ഐ സി ഐ ബാങ്ക് ഓഹരി വിഭജനത്തിന് ഡിസംബർ 5 റെക്കോർഡ് ഡേറ്റ് പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ രണ്ടു രൂപയുടേതാക്കി വിഭജിക്കാൻ സെപ്റ്റംബർ 8 ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചിരുന്നു. റെക്കോർഡ് ഡേറ്റ് ...
ടാറ്റാ കോഫി ഓഹരി വിഭജിക്കാൻ ഒരുങ്ങുന്നു. പത്തു രൂപ മുഖവിലയുള്ള ഓഹരികളാണ് വിഭജിക്കുന്നത്. വിഭജനം സംബന്ധിച്ച തീരുമാനം 25 ന് ചേരുന്ന ബോർഡ് യോഗം കൈക്കൊള്ളും. വിഭജനം സംബന്ധിച്ച സൂചനകൾ പുറത്തുവന്നതോടെ ടാറ്റാ കോഫി ഓഹരികളുടെ ...
ബെർജർ പെയിന്റസ് ഓഹരി വിഭജിച്ചു. രണ്ടു രൂപ മുഖവിലയുള്ള ഓഹരികൾ ഒരു രൂപയുടേതായാണ് വിഭജനം. ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ ബെർജർ 59.42 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേകാലയളവിൽ 55.53 കോടിയായിരുന്നു അറ്റാദായം. രണ്ടാം ക്വാർട്ടറിൽ ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വിഭജനത്തിനുള്ള റെക്കോർഡ് തീയതി പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ ഒരു രൂപ മുഖവിലയുള്ളതായി നവംബർ 21 മുതൽ മാറും.
ബാങ്ക് ഓഫ് ബറോഡ പത്തു രൂപ മുഖവിലയുള്ള ഓഹരി രണ്ടു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളാക്കി വിഭജിക്കും. ഇതും സംബന്ധിച്ച തീരുമാനത്തിന് ബാങ്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. നേരത്തെ എസ് ബി ഐ, കാനറ ബാങ്ക്, കോർപറേഷൻ ബാങ്ക്, പഞ്ചാബ് ...