കേരള ഗ്രാമീൺ ബാങ്ക് കാഷ് ലെസ് ടുമോറൊ കാമ്പയിൻ

Posted on: December 9, 2016

kerala-gramin-bank-mobile-a

കൊച്ചി : കേരള ഗ്രാമീൺ ബാങ്ക് എറണാകുത്ത് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ആവിഷ്‌കരിച്ച കാഷ് ലെസ് ടുമോറൊ കാമ്പയിന്റെയും ഡിജിറ്റൽ ബാങ്കിംഗ്, മൊബൈൽ എടിഎം എന്നിവയുടെയും ഉദ്ഘാടനം സിപ്പി പള്ളിപ്പുറം നിർവഹിച്ചു.

കേരള ഗ്രാമീൺ ബാങ്ക് റീജണൽ മാനേജർ കെ. പി. വാസുദേവൻ, ഇ.എൻ. നന്ദകുമാർ, കെ. യു. രാമചന്ദ്രൻ, പി. മനോജ്, പ്രകാശ് ബാബു, ആർ.വിജയ്, വി.വൃന്ദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.