April 2024
കൊച്ചി – സിംഗപ്പൂർ വിമാനസർവീസ് പുനരാരംഭിക്കുന്നു
Posted on: November 29, 2021
കൊച്ചി : സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 30 മുതല്‍ കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നു. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലായി കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ആഴ്ചയില്‍ മൂന്ന് വിമാനങ്ങള്‍ ഉണ്ടാകും. രാത്രി 10.15-ന് സിംഗപ്പൂരില്‍ നിന്നെത്തുന്ന വിമാനം 11.05-ന് മടങ്ങും.
20 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സിംഗപ്പൂര്‍ വിമാനം പുനരാരംഭിക്കുന്നത്. സിംഗപ്പൂരില്‍ നിന്ന് എത്തുന്നവര്‍ കൊച്ചി വിമാനത്താവളത്തില്‍ ആര്.ടി.പി.സി.ആര്. പരിശോധന നടത്തണം. തുടര്‍ന്ന് എഴുദിവസം ക്വാറന്റീന് നിര്‍ബന്ധം. എട്ടാം ദിവസം വീണ്ടും ആര്.ടി.പി.സി.ആര്. പരിശോധന നടത്തണം. പോസിറ്റീവ് ആണങ്കില്‍ ക്വാറന്റീന് തുടരണം.
TAGS: Cial | Singapore Airlines |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്
യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍
ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോഡിട്ടു
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും
സിയാല്‍ : ഡിജിയാത്രയടക്കം ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും