മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 30 മുതല്‍ കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നു. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലായി കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ആഴ്ചയില്‍ മൂന്ന് ...
തിരുവനന്തപുരം : ആഗോള ചരക്കു നീക്കത്തെ ഏകീകൃതവും സമഗ്രവുമായ ഡിജിറ്റല്‍ കാര്‍ഗോ പ്ലാറ്റ്ഫോമിലാക്കുന്നതിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (എസ്ഐഎ), ഐബിഎസ് സോഫ്റ്റ് വെയറിന്റെ സേവനം ഉപയോഗപ്പെടുത്തും. ഐബിഎസ്സിന്റെ ...
മുംബൈ : വിസ്താര എയർലൈൻസിന് ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്താൻസയുമായി കോഡ് ഷെയർ ധാരണ. നേരത്തെ സിംഗപ്പൂർ എയർലൈൻസ്, സിൽക് എയർ എന്നിവയുമായി കോഡ് ഷെയർ ധാരണയിലെത്തിയിരുന്നു. ടാറ്റാസൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും ...
മുംബൈ : രാജ്യാന്തര സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വിസ്താര എയർലൈൻസിന് സിംഗപ്പൂർ എയർലൈൻസുമായി കോഡ് ഷെയർ ധാരണ. സിംഗപ്പൂർ എയർലൈൻസിന്റെ സബ്സിഡയറിയായ സിൽക്ക് എയറുമായി കോഡ് ഷെയർ ധാരണയുണ്ട്. വിസ്താര ഇന്നു മുതൽ ...
മുംബൈ : വിസ്താര 19 വിമാനങ്ങൾ വാങ്ങുന്നു. 13 എയർബസ് എ 320 നിയോ വിമാനങ്ങളും 6 ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങളുമാണ് വാങ്ങുന്നത്. ഏകദേശം 21,000 കോടി രൂപയുടേതാണ് ഇടപാട്. നിലവിൽ വിസ്താര ഫ്ളീറ്റിൽ 21 എയർബസ് എ 320 നിയോ വിമാനങ്ങളാണുള്ളത്. പുതിയ 50 ...
ബംഗലുരു : സിംഗപ്പൂർ എയർലൈൻസ് ഇന്ത്യയിലേക്കുള്ള സർവീസുകൾക്ക് പുതിയ വിമാനങ്ങൾ ഏർപ്പെടുത്തുന്നു. ബോയിംഗ് 777, എയർബസ് എ 330 വിമാനങ്ങളാണ് ഇപ്പോൾ സർവീസിന് ഉപയോഗിക്കുന്നത്. സിംഗപ്പൂർ എയർലൈൻസ് ഇന്ത്യയിൽ നിന്ന് പ്രതിവാരം 104 ...
കൊച്ചി : ഇന്ത്യൻ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് സിംഗപ്പൂർ ടൂറിസം ബോർഡും സിംഗപ്പൂർ എയർലൈൻസും സംയുക്തമായി ആഘോഷം മൂന്ന്, നഗരം ഒന്ന്-സിംഗപ്പൂർ എന്ന ടൂറിസം പ്രചാരണ പരിപാടി ആവിഷ്കരിച്ചു. ഇന്ത്യയിലെ ദീപാവലി, ആഗോള ഉത്സവമായ ...
മുംബൈ : ടാറ്റാസൺസും സിംഗപ്പൂർ എയർലൈൻസും സംയുക്തസംരംഭമായ വിസ്താരയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുന്നു. 2013 ൽ വിമാനക്കമ്പനി ആരംഭിച്ച ശേഷം 750 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. 250 കോടിയുടെ നിക്ഷേപം കൂടി നടത്താനാണ് ടാറ്റാസൺസ് ...
ചെന്നൈ : സിംഗപ്പൂർ എയർലൈൻസ് ഗ്രൂപ്പിലെ ലോകോസ്റ്റ് എയർലൈനായ സ്കൂട്ട് സിംഗപ്പൂർ – ചെന്നൈ പ്രതിദിന സർവീസ് തുടങ്ങി. 335 സീറ്റുകളുള്ള ബോയിംഗ് 787-800 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ...
ന്യൂഡൽഹി : വിസ്താര എയർലൈൻസും ടിസിഎസും തമ്മിൽ ഐടി സേവന കരാർ. കരാർ പ്രകാരം വിസ്താരക്ക് ആവശ്യമായ ആപ്ലിക്കേഷൻ മെയിന്റനൻസ് സേവനങ്ങളും എയർപോർട്ട് ഇൻഫ്രസ്ട്രക്ചർ പിന്തുണയും ടിസിഎസ് നൽകും. വിമാനക്കമ്പനികൾക്ക് ആവശ്യമായ ഐടി ...