ഫോക്‌സ്‌വാഗന്റെ ലോകകപ്പ് എഡിഷന്‍ വിപണിയില്‍

Posted on: May 30, 2019

കൊച്ചി : ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് മത്‌സരങ്ങള്‍ പ്രമാണിച്ച് പോളോ, അമിയോ, വെന്റോ മോഡലുകളുടെ സ്‌പെഷ്യല്‍ ലോക കപ്പ് എഡിഷന്‍ ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ അവതരിപ്പിച്ചു.

പുതിയ ലെതര്‍ സീറ്റ് കവര്‍, ക്രോം ബാഡ്ജ്, അലോയ് വീ , ബോഡി ഗ്രാഫിക്‌സ് എന്നിവയാണ് സ്‌പെഷ്യല്‍ എഡിഷന്റെ സവിശേഷതകളാണ്.

 

TAGS: Volkswagen |