മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മക്ക : സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ സംസം ജലം ലഭ്യമാക്കുന്നതിനായി റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് ...
ദുബായ് : ആസ്റ്ററിന്റെ കേരളം, മഹാരാഷ്ട്ര (കോലാപ്പൂർ), കർണ്ണാടക എന്നിവിടങ്ങളിലെ ക്വാർട്ടേർണറി ഹോസ്പിറ്റലുകളിൽ നിന്നുളള, ഗുരുതര രോഗീ പരിചരണത്തിൽ പരിശീലനം നേടിയ 60 നേഴ്സുമാരെ യുഎഇയിൽ എത്തിച്ചു. കോവിഡ് 19 പോസിറ്റീവ് കേസുകൾ ...
ദുബായ് : പ്രവാസി ഇന്ത്യന്‍ വ്യവസായി ബി. ആര്. ഷെട്ടിയുടെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്ക് ഇതു സംന്ധിച്ച നിര്‍ദേശം എല്ലാ ബാങ്കുകള്‍ക്കും നല്കി. ...
യു. എ. ഇ. : യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പത്നിയും യു. എ. ഇ. ഫുഡ് ബാങ്ക് അധ്യക്ഷയുമായ ശൈഖ ഹിന്ദ് ബിന്ത് മകതൂം ബിന്‍ ജുമ അല്‍ ...
ദുബായ് : യുഎഇയില്‍ കൊവിഡ് വ്യാപനത്തിനെതിരായ കര്‍ശന നിയന്ത്രണങ്ങളില്‍ റമസാന്‍ പ്രമാണിച്ച് ഇളവ്. സര്‍ക്കാര്‍ ഓഫീസുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. മെട്രോ ...
ദുബായ് : പ്രമുഖ പ്രവാസി വ്യവസായിയും ഇന്നോവ റിഫൈനിംഗ് ആൻഡ് ട്രേഡിംഗ് കമ്പനി എംഡിയുമായ മാനന്തവാടി അറയ്ക്കൽ പാലസിൽ ജോയ് അറയ്ക്കൽ (54) ദുബായിൽ അന്തരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലേക്ക് ...
ദുബായ് : കോവിഡ് – 19 സൃഷ്ടിച്ച ആഘാതം കണക്കിലെടുത്ത് യു.എ.ഇ. വിസാ ചട്ടങ്ങളില്‍ ഇളവുകള്‍ വരുത്തുന്നു. മറ്റൊരു കമ്പനിയിലേക്ക് മാറാനും ഒരു കമ്പനിയുടെ വിസയില്‍ത്തന്നെ മറ്റു കമ്പനികള്‍ക്കായി ജോലിചെയ്യാനും കൂടുതല്‍ ...
ദുബായ് : യു. എ. ഇ. വിസകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. കോവിഡ് – 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിസകളും എന്‍ട്രി പെര്‍മിറ്റുകളും എമിറേറ്റ്സ് ഐഡി കാര്‍ഡുകളും ഈ വര്‍ഷം അവസാനംവരെ ...
തിരുവനന്തപുരം : സൗദി അറേബ്യയിയിലെ ദമാം, റിയാദ് എന്നിവിടങ്ങളിൽ നോർക്ക ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്കുകളിൽ ഇന്ന് നിരവധി പുതിയ പ്രവർത്തകർ അണിചേർന്നു. ഖത്തർ, ഒമാൻ, ബഹ്റിൻ, കുവൈറ്റ്, ...
ദുബായ് : യു. എ. ഇ. യില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ആവശ്യമെങ്കില്‍ അവരുടെ വാര്‍ഷിക അവധി നേരത്തേ എടുക്കാന്‍ അനുതി. താമസവിസ പുതുക്കാന്‍ വൈകുന്നവര്‍ക്ക് ഈ വര്‍ഷാവസാനം വരെ പിഴ ...
ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ യുഎഇയിലെ മെഡ്കെയർ, ആസ്റ്റർ ഹോസ്പിറ്റൽ, ആസ്റ്റർ ക്ലിനിക് എന്നീ ശൃംഖലകളിലൂടെ സൗജന്യ ടെലി-കൺസൾട്ടേഷൻ സേവനം ആരംഭിച്ചു, കോവിഡ് 19 നെക്കുറിച്ചുളള പൊതുജനങ്ങളുടെ സംശയങ്ങൾക്കും, 044400500 എന്ന ...
കുവൈത്ത് സിറ്റി : കുവൈത്തില്‍ കുടിയേറ്റ നിയമലംഘകര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ 30 വരെ പിഴകൂടാതെ രാജ്യംവിടാന്‍ അവസരം. എന്നാല്‍, യാത്രാ വിലക്കുള്ളവര്‍ക്കും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ...
അബുദാബി : കോവിഡ് പശ്ചാത്തലത്തില്‍ യുഎഇയില്‍ വൈദ്യപരിശോധനയില്ലാതെ വിസയും വര്‍ക്ക് പെര്‍മിറ്റും പുതുക്കി നല്‍കും. ഫീസ് ഓണ്‍ലൈനില്‍ അടച്ചാല്‍ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും കാലാവധി കഴിഞ്ഞ ...
ദുബായ് : കൊറോണ വൈറസ് കാരണം സാമ്പത്തിക മേഖലയില്‍ ഉണ്ടായ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് യു.എ.ഇ.യും സൗദി അറേബ്യയും അടിയന്തരനടപടികള്‍ സ്വീകരിച്ചു. സാമ്പത്തികമാന്ദ്യം നേരിടാന്‍ യു.എ.ഇ. സെന്‍ട്രല്‍ബാങ്ക് ...
ജിദ്ദ : നിലവില്‍ സൗദിഅറേബ്യയില്‍ സന്ദര്ശകവിസയിലുള്ളവരുടെ വിസാകാലാവധി നീട്ടിനല്‍കും. കൊറോണ(കോവിഡ്-19) ജാഗ്രതയുടെ ഭാഗമായി അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തിലാണ് ഈ നടപടി. നിലവില്‍ ...