മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : യു.എ.ഇ.യില്‍ പൊതുമാപ്പിന് തുല്യമായ ഇളവ് മൂന്നു മാസത്തേക്കുകൂടി നീട്ടി. മാര്‍ച്ച് ഒന്നിനുമുമ്പ് വിസക്കാലാവധി അവസാനിച്ചവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യംവിടാന്‍ നവംബര്‍ 17 വരെ സമയംഅനുവദിച്ചു. മേയ് ...
ന്യൂഡല്‍ഹി : കുവൈറ്റിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് ഓഗസ്റ്റ് രണ്ടിനു ചുമതലയേല്‍ക്കും. സ്വിറ്റ്സര്‍ലന്‍ഡിലെയും വത്തിക്കാനിലെയും അംബാസഡറായിരുന്നു സിബി. വിദേശകാര്യ സര്‍വീസിലെ 1993 ബാച്ച് ...
ദുബായ് : യുഎഇയിലെ പത്തു ലക്ഷം ഡോളറിന്റെ ഭാഗ്യക്കുറിയില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം. അജ്മാനിലെ ഇന്ത്യന്‍ ഹൈസ്ക്കൂള് പ്രിന്‍സിപ്പല്‍ മാലതി ദാസിനാണ് ഇക്കുറി സമ്മാനം. ഏകദേശം ഏഴര കോടി രൂപവരും സമ്മാനത്തുക. ...
റിയാദ് : സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സൗദിയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. വിവിധ കാരണങ്ങളാല്‍ കമ്പനി പൂട്ടുകയോ നഷ്ടത്തിലാവുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ...
ദോഹ : ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേയ്സ് ആന്‍ഡ് ട്രാന്സ്പോര്ട്ടേഷന് ഇന്റര്‍നാഷനലിന്റെ (സിഐഎച്ച്ടി) ഈ വര്‍ഷത്തെ മികച്ച രാജ്യാന്തര പദ്ധതിക്കുള്ള പുരസ്കാരം ദോഹ മെട്രോയ്ക്ക്. ലോകോത്തര ...
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. മാര്‍ച്ച് മാസം മുതല്‍ ഇന്നലെ വരെ 1,049 വിമാന സര്‍വീസുകളിലായി 1,65,206 പേര് വിവിധ വിദേശ ...
മനാമ : കൂടുതല്‍ വൈവിധ്യമാര്‍ന്ന പുതുമകളോടെ ബഹ്റൈനിലെ നവീകരിച്ച ലുലു ദാന മാള്‍ ഹൈപ്പര്‍മാര്‍കെറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപെട്ട രീതിയില്‍ ഷോപ്പിംഗ് നടത്തുന്നതിന് നാല്പതു ...
മസ്കത്ത് : സ്വകാര്യ മേഖലയുമായി രാജ്യത്തെ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളില്‍ സുപ്രധാന പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് പുതുതായി ...
മനാമ : ലഗേജ് കൊണ്ടുപോകാന്‍ ഹാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ അനുവദിക്കില്ലെന്ന് ഗള്‍ഫ് എയര്‍. സാധാരണ വലുപ്പമുള്ള സ്യൂട്ട് കെയ്സുകളും ബാഗുകളും മാത്രമാണ് അനുവദിക്കുക. 23 കിലോ വീതമുള്ള 2 ബാഗേജുകള്‍ കൊണ്ടുപോകാം. ...
മനാമ : നഷ്ടപെട്ട പണം ഉടമസ്ഥനെ തിരിച്ചേല്പിച്ച ജീവനക്കാരന് അഭിനന്ദനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി. ബഹ്റിനിലെ ലുലു ദാനമാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനും ബംഗ്ലാദേശ് ...
മസ്ക്കറ്റ് : ഒമാന്‍ എയറിന്റെ പുതിയ ചെയര്‍മാനായി സഈദ് ബിന്‍ ഹംദൂന്‍ അല്‍ ഹര്‍ത്തിയെ നിയമിച്ചു. ഒമാന്‍ എയര്‍ ഔദ്യോഗിക കേന്ദ്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ...
മസ്ക്കറ്റ് : ഒമാനില്‍ സ്വകാര്യ മേഖലയില്‍ ജോലി മാറുന്നതിന് എന്‍ഒസി നിര്‍ബന്ധമാക്കിയ നിയമം എടുത്തുകളഞ്ഞു. 2021 ജനുവരി മുതല്‍ പുതിയ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരും. പുതിയ ഭേദഗതി അനുസരിച്ച് ഒരു ജീവനക്കാരന് ...
കുവൈറ്റ് സിറ്റി: ഡിജിറ്റല്‍ സിവില്‍ ഐഡി കാര്‍ഡിനു അംഗീകാരം നല്‍കിയതായി കുവൈറ്റ് ആഭ്യന്തരമന്ത്രി അനസ് അല്‍ സാലിഹ്. ഇതോടെ പോലീസ് പരിശോധകള്‍ക്കും സര്‍ക്കാര്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനും ...
ദോഹ: മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഏറ്റവും സമാധാനമുള്ള രാജ്യമെന്ന പദവി ഖത്തറിന്. 2020 ലെ ആഗോള സമാധാന സൂചികയില്‍ ലോകത്ത് 27ാം റാങ്കും ഖത്തര്‍ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ പട്ടികയെ അപേക്ഷിച്ച് ...
ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കോവിഡ് ട്രാക്കിംഗ് ആപ്പായ ഇഹ്തിറാസില്‍ ഖത്തര്‍ ഐഡി ഇല്ലാത്തവര്‍ക്കും ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ ലഭ്യമായ ...