മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : ടൈറ്റാൻ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി സ്വയംവിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചു. കമ്പനിയിൽ 10 വർഷം സർവീസ് പൂർത്തിയാക്കിയവരും 40 ന് മേൽ പ്രായമുള്ളവരുമായ ജീവനക്കാർക്ക് വിആർഎസിന് അപേക്ഷിക്കാം. ...
മുംബൈ : രത്തൻ ടാറ്റാ ഓൺലൈൻ കാഷ്ബാക്ക് വെഞ്ച്വറായ കാഷ്കരോ ഡോട്ട്കോമിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. രത്തൻ ടാറ്റായുടെ 2016 ലെ മൂന്നാമത്തെ നിക്ഷേപമാണിത്. ഡാറ്റാ അനലറ്റിക്സ് കമ്പനിയായ ...
മുംബൈ : ടാറ്റാ ഗ്രൂപ്പിന് 2025 ൽ 350 ബില്യൺ ഡോളറിന്റെ മാർക്കറ്റ് കാപ്പിറ്റലൈസേഷൻ ലക്ഷ്യമിടുന്നു. നിലവിലെ 100 ബില്യൺ ഡോളറിൽ നിന്ന് 250 ബില്യൺഡോളറിന്റെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഏറ്റെടുക്കലുകളും നിലവിലുള്ളവയിലെ ...
മുംബൈ : ഇന്ത്യയിലെ മോസ്റ്റ് ക്രിയേറ്റീവ് ബ്രാൻഡായി ടാറ്റാ ഗ്രൂപ്പിനെ ട്രസ്റ്റ് റിസേർച്ച് അഡൈ്വസറിയുടെ പഠനത്തിൽ തെരഞ്ഞടുത്തു.രാജ്യത്തെ 16 നഗരങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ടാറ്റാ ഗ്രൂപ്പിനെ ...
ദുബായ് : ടാറ്റാ ഗ്രൂപ്പ് മിഡിൽഈസ്റ്റിലെ ബിസിനസ് സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നു. യുഎഇയിലും (ഓട്ടോമൊബൈൽ, ഹോട്ടൽ), സൗദിയിലും (ഐടി) ചുവടുറപ്പിച്ചിട്ടുള്ള ടാറ്റാ ഗ്രൂപ്പ് മറ്റ് മിഡിൽഈസ്റ്റ് രാജ്യങ്ങൡലേക്കും പ്രവർത്തനം ...
കൊച്ചി: ടാറ്റാ ബിൽഡിംഗ് ഇന്ത്യ സ്കൂൾ എസ്സേ കോംപറ്റീഷൻ 2014-15 ന്റെ കേരളത്തിലെ സിറ്റി ലെവൽ വിജയികളെ ടാറ്റാ ഗ്രൂപ്പ് ആദരിച്ചു. കൊച്ചിയിൽ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ് ...
മുംബൈ : ടാറ്റാ ഗ്രൂപ്പിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം 108.8 ബില്യൺ ഡോളർ. അതായത് 7,17,948 കോടി രൂപ. വരുമാനം 2013-14 ലെ 103.27 ബില്യൺ ഡോളറിൽ നിന്നും 5.3 ശതമാനം വർധിച്ച് 108.78 ബില്യൺ ഡോളറായി. ഗ്രൂപ്പിന്റെ മൊത്തം ആസ്തി 117.9 ബില്യൺ ഡോളർ. ഉപ്പു തൊട്ട് ...
ന്യൂഡൽഹി : ടൈറ്റാൻ വാച്ച് ഡിവിഷൻ സിഇഒ ആയി എസ്. രവി കാന്തിനെ നിയമിച്ചു. ജൂലൈ ഒന്നിന് ചുമതലയേൽക്കും. നിലവിൽ ഐ വെയർ ഡിവിഷന്റെ സിഇഒ ആണ്. ടൈറ്റാൻ ഇന്റർനാഷണൽ ബിസിനസിന്റെ ചീഫ് ഓപറേറ്റിംഗ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. വാച്ച് ...
മുംബൈ : ഇന്ത്യയുടെ മുൻ യുഎസ് അംബാസഡർ റോണൻ സെന്നിനെയും ഐഎഫ്സി മാനേജ്മെന്റ് ഗ്രൂപ്പ് മുൻ അംഗമായ ഫരീദ കമ്പട്ടയെയും ടാറ്റാസൺസ് ബോർഡിൽ ഉൾപ്പെടുത്തി. ഇരുവരും ടാറ്റാസൺസിന്റെ സ്വതന്ത്ര ഡയറക്ടർമാരായിരിക്കും. 2004 മുതൽ 2009 വരെ ...
മുംബൈ : രത്തൻ ടാറ്റാ മുംബൈ ആസ്ഥാനമായുള്ള ഗ്രാമീൺ കാപ്പിറ്റൽ ഇന്ത്യ ലിമിറ്റഡിൽ ഓഹരിനിക്ഷേപം നടത്തി. രത്തൻ ടാറ്റായുടെ മുതൽ മുടക്ക് വ്യക്തമല്ല. ശ്രീനിവാസ് ഡെംപോ (ഡെംപോ ഗ്രൂപ്പ് ഗോവ), വിക്രം ഗാന്ധി (ഇൻവെസ്റ്റ്മെന്റ് ബാങ്കർ, ...