മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : മുന്‍നിര ഐ.ടി. കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 16,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ തീരുമാനിച്ചു. 6.33 കോടി ഓഹരികളാണ് ഇത്തരത്തില്‍ തിരിച്ചെടുക്കുക. ഓഹരിയൊന്നിന് 3,000 രൂപ വീതമാണ് ടി. ...
മുംബൈ : പ്രവർത്തന മൂലധന പ്രതിസന്ധി നേരിടുന്ന ഷാപ്പോർജി പല്ലോൺജി ഗ്രൂപ്പിന്റെ കൈവശമുള്ള ടാറ്റാസൺസ് ഓഹരികൾ ടാറ്റാ ഗ്രൂപ്പ് വാങ്ങിയേക്കും. ഓഹരികൾ വാങ്ങാൻ തയാറാണെന്ന് ടാറ്റാ ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചു. ടാറ്റാസൺസ് ...
കാസര്‍കോട് : കോവിഡ് ചികിത്സയ്ക്കായി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച സമ്പൂര്‍ണ കോവിഡ് ആശുപതി 9 ന് സംസ്ഥാന സര്‍ക്കാരിനു കൈമാറും. ഉച്ചയ്ക്ക് 12 നു മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ആശുപ്രതി ...
മുംബൈ : ടാറ്റാസൺസ് എയർ ഏഷ്യ ഇന്ത്യയെ പൂർണമായും ഏറ്റെടുക്കാൻ ഒരുങ്ങുന്നു. എയർ ഏഷ്യ ബെർഹാദിന് എയർ ഏഷ്യ ഇന്ത്യയിലുള്ള 49 ശതമാനം ഓഹരികൾ വാങ്ങാനാണ് നീക്കം. നിലവിൽ ടാറ്റാസൺസിന് എയർഏഷ്യ ഇന്ത്യയിൽ 51 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ...
മുംബൈ : കോവിഡ് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിന് ചരിത്രത്തിലാദ്യമായി ഉന്നത നേതൃ നിരയില്‍ പ്രതിഫലം വെട്ടിക്കുറച്ച് ടാറ്റാ ഗ്രൂപ്പ് കമ്പനികള്‍. ടാറ്റ സണ്‍സ് ചെയര്‍മാന്റെയും ഗ്രൂപ്പിനു കീഴിലുള്ള ...
കാസർഗോഡ് : ടാറ്റാ ട്രസ്റ്റ് നിർമ്മിക്കുന്ന കോവിഡ് ആശുപത്രി കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ചട്ടഞ്ചാൽ മാഹിനാബാദിൽ ഉയരുന്നു. ടാറ്റാ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അഞ്ച് ഏക്കർ സ്ഥലത്ത് 15 കോടി ...
മുംബൈ : എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ടാറ്റാ ഗ്രൂപ്പിന്റെ വിസ്താര എയർലൈൻസ് ഒരുങ്ങുന്നതായി സൂചന. നൂറ് ശതമാനം ഓഹരികൾ വിൽക്കാനുള്ള സർക്കാർ തീരുമാനം പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ നീക്കം. എന്നാൽ ടാറ്റാ ഗ്രൂപ്പ് ഈ വാർത്ത ...
മുംബൈ : സൈറസ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പ് ചെയർമാനായി നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ വീണ്ടും നിയമിച്ചു. എൻ. ചന്ദ്രശേഖരനെ നിയമിച്ച നടപടി റദ്ദാക്കിയിട്ടുണ്ട്. ട്രിബ്യൂണൽ വിധി നാല് ആഴ്ചയ്ക്കു ശേഷമേ പ്രാബല്യത്തിൽ വരൂ. ...
മുംബൈ : ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി ടാറ്റാ ഗ്രൂപ്പിനെ യുകെയിലെ ബ്രാൻഡ് ഫിനാൻസ് ഓഫ് ദ നേഷൻസ് ലീഡിംഗ് 100 ബ്രാൻഡ്സ് തെരഞ്ഞെടുത്തു. ഉപ്പു തൊട്ടു സോഫ്റ്റ്വേർ വരെയുള്ള ബിസിസുകളിൽ ഏർപ്പെട്ടിരിക്കുന്ന ടാറ്റാ ...
മുംബൈ : ദാവോസില്‍ നടന്ന വേള്‍ഡ് എക്കണോമിക്ക് ഫോറത്തില്‍ പുറത്തിറക്കിയ ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 2019 റിപ്പോര്‍ട്ടനുസരിച്ച് ടാറ്റായുടെ ബ്രാന്‍ഡ് ഏറ്റവും മൂല്യമേറിയ 100 ബ്രാന്‍ഡുകളുടെ പട്ടികയിലായി. ...