എസ്. രവി കാന്ത് ടൈറ്റാൻ വാച്ച് ഡിവിഷൻ സിഇഒ

Posted on: May 13, 2015

Titan-S-Ravi-Kant-big

ന്യൂഡൽഹി : ടൈറ്റാൻ വാച്ച് ഡിവിഷൻ സിഇഒ ആയി എസ്. രവി കാന്തിനെ നിയമിച്ചു. ജൂലൈ ഒന്നിന് ചുമതലയേൽക്കും. നിലവിൽ ഐ വെയർ ഡിവിഷന്റെ സിഇഒ ആണ്. ടൈറ്റാൻ ഇന്റർനാഷണൽ ബിസിനസിന്റെ ചീഫ് ഓപറേറ്റിംഗ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.

വാച്ച് & അക്‌സസറീസ് ഡിവിഷൻ ചീഫ് മാർക്കറ്റിംഗ് ഓഫീസർ റോണി ടലാട്ടി ഐ വെയർ ഡിവിഷന്റെ പുതിയ സിഇഒ.