മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : രത്തൻ ടാറ്റാ മുംബൈ ആസ്ഥാനമായുള്ള ഗ്രാമീൺ കാപ്പിറ്റൽ ഇന്ത്യ ലിമിറ്റഡിൽ ഓഹരിനിക്ഷേപം നടത്തി. രത്തൻ ടാറ്റായുടെ മുതൽ മുടക്ക് വ്യക്തമല്ല. ശ്രീനിവാസ് ഡെംപോ (ഡെംപോ ഗ്രൂപ്പ് ഗോവ), വിക്രം ഗാന്ധി (ഇൻവെസ്റ്റ്മെന്റ് ബാങ്കർ, ...
ന്യൂഡൽഹി : സ്നാപ്ഡീലിൽ മൂലധനനിക്ഷേപം നടത്താനുള്ള ചൈനീസ് ഇകൊമേഴ്സ് ഭീമൻ ആലിബാബയുടെ നീക്കങ്ങൾ മൂല്യനിർണയത്തിലെ ഭിന്നതകൾ മൂലം വഴിമുട്ടി. സ്നാപ്ഡീലിൽ 500-700 മില്യൺ ഡോളർ മൂലധന നിക്ഷേപം നടത്താനായിരുന്നു ആലിബാബയുടെ നീക്കം. ...
മുംബൈ : ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ സ്നാപ്ഡീൽ ആറു മാസത്തിനുള്ളിൽ 1000 പേരെ റിക്രൂട്ട്ചെയ്യാൻ ഒരുങ്ങുന്നു. ഹബ് ആൻഡ് സ്പോക് മാതൃകയിൽ കൂടുതൽ ചെറുനഗരങ്ങളിലേക്ക് സ്നാപ്ഡീലിന്റെ പ്രവർത്തനം വ്യാപിപ്പിക്കും. പ്രാദേശിക ...
മുംബൈ : ഫ്ളിപ്കാർട്ട് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 50,000 കോടി രൂപയുടെ (8 ബില്യൺ ഡോളർ) വിറ്റുവരവ് ലക്ഷ്യമിടുന്നതായി സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും പറഞ്ഞു. നാല് ബില്യൺ ഡോളർ (25,000 കോടി രൂപ) ആണ് ഇപ്പോഴത്തെ വിറ്റുവരവ്. ...
മുംബൈ : ടാറ്റാ ഗ്രൂപ്പ് മുൻചെയർമാൻ രത്തൻ ടാറ്റാ, ഓട്ടോക്ലാസിഫൈഡ് പോർട്ടലായ കാർദേഖോ ഡോട്ട്കോമിൽ മൂലധന നിക്ഷേപം നടത്തി. ജയ്പ്പൂർ ആസ്ഥാനമായുള്ള ഗിർനാർസോഫ്റ്റാണ് കാർദേഖോയുടെ ഉടമകൾ. നേരത്തെ ഇ-കൊമേഴ്സ് പോർട്ടലായ ...
ഇ-കൊമേഴ്സ് പോർട്ടലായ സ്നാപ്ഡീൽ 2014 ൽ 600 ശതമാനം വളർച്ച നേടിയതായി സിഇഒ കുനാൽ ബാഹൽ. ബിസിനസിന്റെ 65 ശതമാനം മൊബൈൽ വഴിയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട അഞ്ച് ...
ഇ – കൊമേഴ്സ് പോർട്ടലായ സ്നാപ്ഡീൽ വിഷ് പിക്കർ ഡോട്ട്കോമിനെ ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ മുതൽമുടക്ക് വ്യക്തമാക്കിയിട്ടില്ല. ഡൽഹി ഐഐടി ബിരുദധാരികളായ അപൂർവ് ബൻസാലും പ്രതീക് റത്തോറുമാണ് 2013 ൽ വിഷ് പിക്കർ സ്ഥാപിച്ചത്. ...
ഓൺലൈൻ വ്യാപാരം തടയാൻ കഴിയില്ലെന്നു ധനമന്ത്രി കെ.എം. മാണി നിയമസഭയിൽ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു നടത്തുന്ന ഇത്തരം വില്പനകൾ, കേന്ദ്ര നിയമങ്ങളിൽ വ്യവസ്ഥ ചെയ്യപ്പെട്ട രീതിയിലാണ്. റെഡിമെയ്ഡ് ...
ഇ കൊമേഴ്സ് കമ്പനികളുടെ കാഷ് ഓൺ ഡെലിവറി വിതരണ പദ്ധതിയിലൂടെ ഇന്ത്യ പോസറ്റ് 280 കോടി രൂപയുടെ ബിസിനസ് നേടി. 2013 ഡിസംബറിലാണ് ഇന്ത്യാ പോസ്റ്റ് കാഷ് ഓൺ ഡെലിവറി സൗകര്യം ഏർപ്പെടുത്തിയത്. രാജ്യത്ത് 1.55 ലക്ഷം പോസ്റ്റോഫീസുകളാണുള്ളത്. ...
മുംബൈ സ്റ്റാർട്ടപ്പ് കമ്പനിയായ ഹൗസിംഗ് ഡോട്ട്കോമിൽ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് 30 ശതമാനം ഓഹരിപങ്കാളിത്തം നേടി. 1,500 കോടി രൂപ മൂല്യമുള്ള ഹൗസിംഗ് ഡോട്ട്കോമിൽ 70 മില്യൺ ഡോളറാണ് (43.2 കോടി രൂപ) സോഫ്റ്റ് ബാങ്കിന്റെ നിക്ഷേപം. ഒരു ...