മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഇ-കൊമേഴ്സ് കമ്പനിയായ സ്നാപ്ഡീൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ലാഭക്ഷമത കുറഞ്ഞ കമ്പനി പ്രവർത്തനമൂലധനമില്ലാതെ വലയുകയാണ്. പുതിയ നിക്ഷേപം എത്തിയില്ലെങ്കിൽ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലാകും. ...
ന്യൂഡൽഹി : സ്നാപ്ഡീൽ ചെലവുചുരുക്കലിന്റെ ഭാഗമായി 600 ജീവനക്കാരെ കുറയ്ക്കുന്നു. ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ്, പേമെന്റ് ഓപറേഷൻസ് വിഭാഗങ്ങളിലാണ് പിരിച്ചുവിടൽ. രണ്ട് വർഷത്തിനുള്ളിൽ കമ്പനി ലാഭകരമാക്കാനുള്ള പദ്ധതികളുടെ ...
കൊച്ചി : പൊങ്കൽ പ്രമാണിച്ച് രാജ്യത്തെ മുൻനിര ഓൺലൈൻ വിപണിയായ സ്നാപ്ഡീൽ ജനുവരി 8 മുതൽ രണ്ടു ദിവസത്തേക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഓരോ മണിക്കൂറിലും ആകർഷകമായ ഓഫറുകളും സമ്മാനങ്ങളുമാണ് സ്നാപ്ഡീൽ പ്രഖ്യാപിച്ചത്. ...
ന്യൂഡൽഹി : സ്നാപ്ഡീൽ ഫാഷൻ റീട്ടെയ്ലറായ ജബോംഗിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഗ്ലോബൽ ഫാഷൻ ഗ്രൂപ്പിന്റെ ഭാഗമായ ജബോംഗിനെ ഏറ്റെടുക്കാൻ നിരവധി കമ്പനികൾ മുന്നോട്ട് വന്നിരുന്നു. ഫ്യൂച്ചർ ഗ്രൂപ്പ്, റിലയൻസ് റീട്ടെയ്ൽ, ആദിത്യ ...
കൊച്ചി : പുറവങ്കര പ്രോജക്ട്സ്, സ്നാപ് ഡീലും രാജ്യാന്തര പ്രോപ്പർട്ടി കൺസൾട്ടൻസിയായ ജെഎൽഎൽ ഇന്ത്യയുമായി ചേർന്ന് മാനേജഡ് റെസിഡൻസ് പ്ലാൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ റിയൽ എസ്റ്റേറ്റ് ...
ബംഗലുരു : സ്നാപ്ഡീൽ ബൊട്ടീക്ക് ടെക്നോളജി സ്ഥാപനമായ ടാർജറ്റിംഗ് മന്ത്രയെ ഏറ്റെടുത്തു. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. സൗരഭ് നാൻഗിയയും രാഹുൽ സിംഗും ചേർന്ന് 2013 ലാണ് ടാർജറ്റിംഗ് മന്ത്ര സ്ഥാപിച്ചത്. ...
ബംഗലുരു : ലിമിറ്റഡ് എഡീഷൻ ബൈക്കുകളുടെ വിപണനത്തിനായി ഹീറോ സൈക്കിൾസ് ഇ-കൊമേഴ്സ് കമ്പനിയായ സ്നാപ്ഡീലുമായി ധാരണയിലെത്തി. ബ്രാൻഡ് അംബാസഡറായ അർജുൻ കപൂറിന്റെ കൈയൊപ്പുള്ള ആർഎക്സ് 1 ബൈക്കുകളുടെ ലിമിറ്റഡ് എഡീഷനാണ് ഹീറോ ...
ന്യൂഡൽഹി : ഓഫ് റോഡ് വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഓൺലൈനായി വിൽക്കാൻ പോളാരിസ് ഇന്ത്യ, സ്നാപ്ഡീലുമായി ധാരണയിലെത്തി. പോളാരിസിന്റെ 18 വാഹനങ്ങൾ സ്നാപ്ഡീലിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ലഭ്യമാകും. സ്നാപ്ഡീലിൽ വാഹനം ...
ന്യൂഡൽഹി : ഇ-കൊമേഴ്സ് രംഗത്ത് നിബന്ധനകളോടെ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചു. മാർക്ക്റ്റ് പ്ലേസിൽ മാത്രമാണ് പൂർണമായ വിദേശനിക്ഷേപം. മാർക്കറ്റ്പ്ലേസിന് വരും ദിവസങ്ങളിൽ സർക്കാർ കൂടുതൽ വിശദീകരണം ...
ചെന്നൈ : ടിവിഎസ് മോട്ടോറിന്റെ ഇരുചക്രവാഹനങ്ങൾ ഇനി ഓൺലൈൻ പ്ലാറ്റ്ഫോമായ സ്നാപ്ഡീലിലൂടെ വാങ്ങാം. ആദ്യഘട്ടത്തിൽ ടിവിഎസ് മോട്ടോർ കമ്പനിയുടെ 9 ടൂവീലറുകളാണ് സ്നാപ്ഡീൽ മോട്ടോഴ്സ് പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നത്. ...