മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഓൺലൈൻ ഫർണിച്ചർ റീട്ടെയ്ലറായ അർബൻലാഡർ ഡോട്ട്കോമിൽ രത്തൻ ടാറ്റാ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ബംഗലുരു ആസ്ഥാനമായുള്ള അർബൻലാഡർ 25 വിഭാഗങ്ങളിലായി 1,000 ലേറെ ഉത്പന്നങ്ങൾ ഓൺലൈനായി ...
സ്നാപ് ഡീലിൽ, ജപ്പാനിലെ ടെലികോം-ഇന്റർനെറ്റ് ഭീമൻ സോഫ്റ്റ്ബാങ്ക് 627 മില്യൺ ഡോളറിന്റെ (3,762 കോടി രൂപ) മൂലധന നിക്ഷേപം നടത്തും. രാജ്യത്തെ ഇ കൊമേഴ്സ് മേഖലയിലുണ്ടായ ഏറ്റവും വലിയ നിക്ഷേപമാണിത്. ഇതോടെ സോഫ്റ്റ് ബാങ്ക്, ...
ഇകൊമേഴ്സ് കമ്പനിയായ സ്നാപ് ഡീൽ, ജപ്പാനിലെ ടെലികോം-ഇന്റർനെറ്റ് ഭീമൻ സോഫ്റ്റ്ബാങ്കിൽ നിന്ന് ഒരു ബില്യൺ ഡോളറിന്റെ (6,100 കോടി രൂപ) മൂലധന നിക്ഷേപം സമാഹരിച്ചേക്കും. ഔദ്യോഗിക സ്ഥിരീകരണം വൈകാതെയുണ്ടാകും. ഫ്ലിപ്കാർട്ട് ഒരു ...
ഓൺലൈൻ റീട്ടെയ്ലറായ സ്നാപ്ഡീൽ വികസനപ്രവർത്തനങ്ങൾക്കായി 600-650 മില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങുന്നു. ഇന്ത്യൻ ഇ കൊമേഴ്സ് വിപണിയിലെ ഏറ്റവും വലിയ മൂലധനസമാഹരമാണിത്. ജൂലൈയിൽ ഫ്ലിപ്കാർട്ട് ഒരു ബില്യൺ ഡോളർ സമാഹരിച്ചിരുന്നു. ...
സ്നാപ്ഡീൽ ഒരു വർഷത്തിനുള്ളിൽ 1,000 സോഫ്റ്റ്വേർ എൻജിനീയർമാരെ നിയമിക്കാനൊരുങ്ങുന്നു. പുതുതായി മൂന്ന് ഡവലപ്മെന്റ് സെന്ററുകൾ തുറക്കുന്നതിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ്. പൂനെ ഹൈദരാബാദ് ഡൽഹി എന്നിവിടങ്ങളിലാണ് പുതിയ ...
ഇ – ജുവല്ലറി കമ്പനിയായ ബ്ലൂസ്റ്റോൺ ഡോട്ട്കോമിൽ രത്തൻ ടാറ്റാ മൂലധന നിക്ഷേപം നടത്തി. കഴിഞ്ഞമാസം സ്നാപ്ഡീലിലും രത്തൻ ടാറ്റാ മുതൽമുടക്ക് നടത്തിയിരുന്നു. മൂന്നു വർഷം മുമ്പ് ആരംഭിച്ച ബ്ലൂസ്റ്റോൺ നടപ്പുവർഷം 60 കോടി രൂപ ...
ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ സ്നാപ്ഡീലിൽ ടാറ്റാസൺസ് എമിരറ്റസ് ചെയർമാൻ രത്തൻ ടാറ്റാ നിക്ഷേപം നടത്തി. മുതൽമുടക്ക് എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. രത്തൻ ടാറ്റായുടേത് വ്യക്തിപരമായ നിക്ഷേപമാണെന്ന് സ്നാപ്ഡീൽ സിഇഒ ...