മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്കു പോകുമ്പോൾ സ്റ്റാൻഡ് ബൈ ആയി തയാറാക്കിയ എയർ ഇന്ത്യയുടെ ബോയിംഗ് 747 വിമാനത്തിൽ നിർവീര്യമാക്കപ്പെട്ട ഗ്രനേഡ് കണ്ടെത്തി. പ്രധാനമന്ത്രി അമേരിക്കയിൽ നിന്നു മടങ്ങി എത്തിയ ശേഷം, ...
ഗാന്ധിജയന്തി ദിനത്തിൽ സ്വഛ് ഭാരത് മിഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. 2019 ഓടെ രാജ്യത്ത് പൂർണ ശുചിത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ന്യൂഡൽഹിയിലെ വാൽമീകി കോളനി വൃത്തിയാക്കാൻ ചൂലുമായി ഇറങ്ങിയാണ് ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്കു യാത്ര തിരിക്കും. ശനിയാഴ്ച യു എൻ പൊതുസഭയെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. 29 ന് ബരാക് ഒബാമ വൈറ്റ് ഹൗസിൽ നരേന്ദ്രമോദിക്ക് അത്താഴ വിരുന്നു നൽകും. 30 ന് ഇരുനേതാക്കളും ഓവൽ ...
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച മേക്ക് ഇൻ ഇന്ത്യ ആഹ്വാനത്തിന്റെ ഭാഗമായ, വ്യവസായ ഉച്ചകോടി നാളെ ന്യൂഡൽഹിയിൽ നടക്കും. രാവിലെ 10.30 ന് വിജ്ഞാൻ ഭവനിൽ ആരംഭിക്കുന്ന ഉച്ചകോടിയിൽ ലോകത്തെമ്പാടു ...
അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സെപ്റ്റംബർ 29,30 തീയതികളിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഇന്ത്യ- യുഎസ് ബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഇരു നേതാക്കളും തമ്മിലുള്ള ...
ജമ്മുകാഷ്മീരിലെ പ്രളയക്കെടുതികൾ നിരീക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുവിൽ എത്തി. ഗവർണർ എൻ എൻ വോറയും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പ്രധാനമന്ത്രിയെ സ്വീകരിച്ചു. കരസേനമേധാവി ജനറൽ ദൽബീർസിംഗ് സുഹാഗും ...
നരേന്ദ്രമോദി ഗവൺമെന്റ് അധികാരത്തിൽ എത്തിയിട്ട് ഇന്ന് 100 ദിവസം പിന്നിടുന്നു. ജനകീയമുഖമുള്ള ഭരണസംവിധാനം, ചുവുപ്പുനാടകൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള ഭരണനിയന്ത്രണം തുടങ്ങി ഇന്ത്യൻ ഭരണയന്ത്രത്തിന് ജീവൻ വച്ചുവെന്ന് ...
പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ജപ്പാനിലേക്കു പോയ വ്യവസായികളുടെ സംഘത്തിൽ നിന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പിൻവാങ്ങി. അംബാനിയുടെ പിൻമാറ്റത്തെക്കുറിച്ച് ഗവൺമെന്റോ റിലയൻസ് ഗ്രൂപ്പോ ...
പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുദിവസത്തെ ജപ്പാൻ സന്ദർശനത്തിന് യാത്ര തിരിച്ചു. ജപ്പാന്റെ സ്മാർട്ട് സിറ്റിയായ ക്യോട്ടോയിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ മോദിയെ സ്വീകരിക്കും. സെപ്റ്റംബർ ഒന്നിന് ടോക്കിയോയിലാണ് ...
സാമ്പത്തിക തൊട്ടുകൂടായ്മ ഇല്ലാതാക്കാനാണ് ജൻ ധൻ യോജനയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിൽ ജൻ ധൻ യോജന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക അസമത്വവും ദാരിദ്ര്യവും, നിർമാർജനം ചെയ്യുകയാണ് തന്റെ ...