മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 10.50 ന് തിരുവനന്തപുരത്ത് എത്തും. രാജ്ഭവനിൽ താമസിക്കുന്ന അദേഹം നാളെ രാവിലെ 7.10 ന് പ്രളയബാധിതമേഖലകൾ സന്ദർശിക്കാൻ പുറപ്പെടും. രാവിലെ 9.25 ന് മുഖ്യമന്ത്രി പിണറായി ...
കൊച്ചി : കേരളത്തിലെ പ്രളയക്കെടുതികൾ നേരിട്ട് മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാത്രി സംസ്ഥാനത്ത് എത്തും. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ സംസ്കാരചടങ്ങുകൾക്ക് ശേഷം വൈകുന്നേരം അദേഹം കേരളത്തിലേക്ക് ...
ന്യൂഡൽഹി : പ്രളയക്കെടുതി നേരിടാൻ കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി കലൈഞ്ജർ കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ചു. രാജാജി ഹാളിലെത്തിയ പ്രധാനമന്ത്രി എം.കെ. സ്റ്റാലിനെയും കനിമൊഴിയെയും ആശ്വസിപ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ, ...
ദുബായ് : പ്രധാനമന്ത്രി നരേന്ദ്ര മോദി 10, 11 തീയതികളിൽ യുഎഇ സന്ദർശിക്കും. ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ രണ്ടാം യുഎഇ സന്ദർശനം. ദുബായിൽ സംഘടിപ്പിക്കുന്ന ആറാമത് വേൾഡ് ഗവൺമെന്റ് ...
ന്യൂഡൽഹി : വികസനത്തിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ചതിന് ഗുജറാത്തിലെയും ഹിമാചൽപ്രദേശിലെയും ജനങ്ങളോട് അദേഹം ...
ന്യൂഡൽഹി : രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയിട്ട് ഇന്ന് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ വർഷം നവംബർ 8 ന് ആണ് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്. ബിജെപി ഇന്ന് കള്ളപ്പണ വിരുദ്ധദിനമായാണ് ആചരിക്കുന്നത്. കോൺഗ്രസ് കരിദിനമായാണ് ...
ന്യൂഡൽഹി : രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പൊതുമേഖല ബാങ്ക് മേധാവികളുമായി ചർച്ച നടത്തും. വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും ചർച്ച. ബാങ്ക് വായ്പകളുടെ ലഭ്യതയും ...
ന്യൂഡൽഹി : സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 71 -ാം സ്വാതന്ത്ര്യദിനത്തിൽ ചുവപ്പ് കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. എല്ലാവർക്കും ...
ന്യൂഡൽഹി : ബജറ്റിന് സമാനമായി ക്ഷേമപദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. കർഷകർക്കും ഗർഭിണികൾക്കും മുതിർന്ന പൗരൻമാർക്കുമുള്ള ക്ഷേമപദ്ധതികളാണ് അദേഹം പ്രഖ്യാപിച്ചത്. എന്നാൽ ബാങ്കിംഗ് ...