മോദി ഇന്ന് അമേരിക്കയിലേക്ക്

Posted on: September 25, 2014

Narendra-Modi-CSപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്കു യാത്ര തിരിക്കും. ശനിയാഴ്ച യു എൻ പൊതുസഭയെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.

29 ന് ബരാക് ഒബാമ വൈറ്റ് ഹൗസിൽ നരേന്ദ്രമോദിക്ക് അത്താഴ വിരുന്നു നൽകും. 30 ന് ഇരുനേതാക്കളും ഓവൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. അഞ്ചു ദിവസത്തെ യുഎസ് സന്ദർശനത്തിനിടെ 35 പരിപാടികളിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും.